Mehbooba Mufti | Starvision News Malayalam

റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചു: മെഹബൂബ മുഫ്തി
ശ്രീനഗർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവിയെയും പൗരത്വ ഭേദഗതി നിയമത്തെയും പരാമർശിച്ചാണ് മെഹബൂബയുടെ വിമർശനം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പൂർത്തിയാക്കിയാണ് കോവിന്ദ് മടങ്ങുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.

അതേസമയം മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിംഗ് രംഗത്തെത്തി. രാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ മുഫ്തി ദളിത് സമുദായത്തെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മുഫ്തി നിലപാട് മറന്ന് തരംതാഴ്ന്ന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

The post റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചു: മെഹബൂബ മുഫ്തി appeared first on Starvision News Malayalam.

എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമെന്ന് മെഹ്ബൂബ മുഫ്തി
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് എൻ.ഐ.എയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീർ ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിയാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളും ശ്രീനഗറിലാണ്.

പൊലീസിന്റേയും സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റേയും സഹായത്തോടെയാണ് റെയ്ഡ്. എൻ.ജി.ഒ സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്. തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.

The post എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമെന്ന് മെഹ്ബൂബ മുഫ്തി appeared first on Starvision News Malayalam.