mega medical camp | Starvision News Malayalam
ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സൗജന്യ ആയുർവേദ കൺസൾട്ടേഷൻ, ഡെൻ്റൽ സ്ക്രീനിംഗ്, ഗൈനക്കോളജി കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ,
ബ്ലഡ്‌ പ്രെഷർ, ബ്ലഡ്‌ ഷുഗർ,പൾസ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.
ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോംമിൽ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://surveyheart.com/form/676039d82505a317f8d3c1a8
കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
The post ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച appeared first on Starvision News Malayalam.
ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ മാക്ക് ബഹ്റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേൻസർ കെയർ  ഗ്രൂപ്പ് പ്രസിഡണ്ടും പ്രമുഖ ഡോക്ടറും സോഷ്യൽ പ്രവർത്തകനുമായ ഡോ: പി. വി. ചെറിയാൻ എന്നിവർ വിശിഷ്ട അതിഥികളായെത്തി.
കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. കെപിഎഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, യു.കെ ബാലൻ, സിനിമ, സീരിയിൽ ആർട്ടിസ്റ്റ് ശ്രീലയ റോബിൻ എന്നിവർ സംസാരിച്ചു. അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ കെ.പി.എഫ് ൽ നിന്നും മെമൻ്റോ ഏറ്റുവാങ്ങി.
അൽഹിലാൽ മെഡിക്കൽ സെന്റർ  ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി കെ.പി. എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ചാരിറ്റി വിംഗ്, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു.  ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ്  യോഗ നടപടികൾ നിയന്ത്രിച്ചു.
The post ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് appeared first on Starvision News Malayalam.
കെഎംസിസി ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:  കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി അൽ റബീഹ് മെഡിക്കൽ സെൻററുമായി സഹകരിച്ചുകൊണ്ട് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസ ലോകത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ശരീരത്തെക്കുറിച്ച് ബോധവാന്മാരാവാതെ ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പല പ്രവാസികളും. പ്രവാസ ജീവിതശൈലിയും, രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും
നൽകുന്നതിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ്
ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ഔദ്യോഗികമായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദിൻ വെള്ളിക്കുളങ്ങര, നിസാർ ഉസ്മാൻ, സൽമ നിസാർ, മറ്റു ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നിരവധി പ്രവാസി കൾക്ക് ഉപയോഗപ്രദമായ ക്യാമ്പിൽ ഗൈനോക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഫിസിയോതെറാപ്പി തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായി.
ക്യാമ്പിന് ജില്ലാ പ്രസിഡൻറ് അബ്ദുൽ ഗഫൂർ അഞ്ചുച്ചവിടി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വനിതാ വിങ് പ്രസിഡന്റ് മർഷിദ നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു.
ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒമാനൂർ, മറ്റു ഭാരവാഹികളായ ഷാഫി കോട്ടക്കൽ, അലി അക്ബർ കീഴുപറമ്പ്, വി കെ റിയാസ് പുളിക്കൽ, മുഹമ്മദ് മഹ്റൂഫ്, നൗഷാദ് മുനീർ, ഷഹീൻ താനാളൂർ, മൊയ്തീൻ മീനാർകുഴി, മുജീബ് ആഡ്വെൽ, അനീസ് ബാബു, ഷെഫീഖ് പാലപ്പെട്ടി എന്നിവരും വനിതാ വിങ് ട്രഷറർ ജസീറ അലി, ഓർഗനൈസിങ് സെക്രട്ടറി തസ്നി റിയാസ്, സഹഭാരവഹികളായ അസ്മാബി സൈതലവി, തുഫൈല ഇബ്രാഹിം, ഷമീമ സൈനുൽ ആബിദ്, റഫ്സീന അമീർ, ഷംന ഷഹീൻ, സമീറ സിദ്ദിഖ്, റീമ അഷ്റഫ്, തുടങ്ങിയവർ ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.
The post കെഎംസിസി ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഐസിആർഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഒരു വര്ഷം  നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ  കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്)   അസ്കറിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ പത്താമത്തെ  ക്യാമ്പ് സംഘടിപ്പിച്ചു.   നൂറ്റി ഇരുപതോളം    തൊഴിലാളികളുടെ  മെഡിക്കൽ പരിശോധനകൾക്  വിധേയരാകുകയും അതിനുശേഷം ഡോക്ടറുടെ   കൺസൾറ്റഷനിൽ   പങ്കെടുക്കുകയും ചെയ്തു.
ഇത് പത്താമത്തെ മെഗാ മെഡിക്കൽ ക്യാമ്പാണ്, ഈ പരിപാടിയുടെ ഭാഗമായി ഇതുവരെ 1300  ഓളം തൊഴിലാളികൾ  വിവിധ ആശുപത്രികളിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായി.
രവിശങ്കർ ശുക്ല, ഇന്ത്യൻ എംബസി  സെക്കന്റ് സെക്രട്ടറി മുഖ്യ അഥിതി ആയിരുന്നു.  ഇന്നത്തെ പ്രോഗ്രാമിൽ  ഐ.സി.ആർ.എഫ്.  ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ് , ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ  , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഈ   മാസത്തെ കോർഡിനേറ്റർ  സുനിൽ കുമാർ , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത് , ജവാദ് പാഷ, മുരളി നോമുല, ചെമ്പൻ ജലാൽ, കെ ടി സലിം, പങ്കജ് മാലിക്, പവിത്രൻ നീലേശ്വരം, അജയകൃഷ്ണൻ, ക്ലിഫോർഡ് കൊറിയ, രാജീവൻ ,  കൂടാതെ മിഡിൽ ഹോപ്‌സ്‌പിറ്റലിലെനെ   പ്രധിനിധീകരിച്  രഹൽഉസ്‌മാൻ – ബിസിനസ് ടെവേലോപ്മെന്റ്റ് എക്സിക്യൂട്ടീവ്, ഫർഹ ഹഖ്   – അസിസ്റ്റന്റ് ഓപെറേഷൻസ്, ജിത്തു ചാക്കോ – അക്കൗണ്ടന്റ്, സിറാജ് – ഫ്രന്റ് ഓഫീസിൽ എക്സിക്യൂട്ടീവ്  എന്നിവർ  പങ്കെടുത്തു .
എല്ലാ തൊഴിലാളികൾക്കും  ഭക്ഷണ പൊതികളും ,  ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ   ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .
ഒരു വർഷ  കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ  മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്.  ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്, മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകാനും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകാനും സമ്മതിച്ചിട്ടുണ്ട്. വാർഷിക സ്പോൺസർ LMRA ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്സ്മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു.
പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ – മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.
മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും  കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും  ജനറൽ കൺവീനർ – 32228424 ശ്രീ ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ – മുരളീകൃഷ്ണൻ – 34117864 എന്നിവരുമായി ബന്ധപ്പെടുക.
The post ഐസിആർഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.