Mega Job Fair | Starvision News Malayalam
	1	</sy:updateFrequency>
Mega Job Fair | Starvision News Malayalam
ലക്ഷ്യ മെഗാ ജോബ് ഫെയർ: ഓറിയന്റേഷൻ പ്രോഗ്രാം മാർച്ച്‌ 16ന്
തിരുവനന്തപുരം: സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഒരു ദിവസത്തെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജോബ് ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ഒരു ഇന്റർവ്യൂ പാസ്സാകം എന്നിങ്ങനെ ഉള്ള വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത് മാർച്ച്‌ 16ന് നടക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇന്ന്(മാർച്ച്‌ 14) രാത്രി ഒമ്പത് മണിക്ക് [...]
The post ലക്ഷ്യ മെഗാ ജോബ് ഫെയർ: ഓറിയന്റേഷൻ പ്രോഗ്രാം മാർച്ച്‌ 16ന് appeared first on Starvision News Malayalam.
തിരുവനന്തപുരം: സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഒരു ദിവസത്തെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജോബ് ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ഒരു ഇന്റർവ്യൂ പാസ്സാകം എന്നിങ്ങനെ ഉള്ള വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മാർച്ച്‌ 16ന് നടക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇന്ന്(മാർച്ച്‌ 14) രാത്രി ഒമ്പത് മണിക്ക് മുമ്പായി താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണമെന്ന് ജില്ലാ സ്കിൽ കോർഡിനേറ്റർ അറിയിച്ചു. https://forms.gle/JCwp1oBoYNvRGqT8A
മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. തൊഴിൽ ദാതാക്കൾക്ക് ജനുവരി 25 വരെ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പർ വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങൾ തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിൽ രജിസ്റ്റര്‍ [...]
The post മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ രജിസ്റ്റര്‍ ചെയ്യാം appeared first on Starvision News Malayalam.