MEET TH MINISTER | Starvision News Malayalam

വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്‌നങ്ങൾക്കു നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടിക്കു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിത പരിശോധന നടത്തി തീരുമാനെടുക്കാനും നിർദേശിച്ചു.

103 പരാതികളാണു തിരുവനന്തപുരം ജില്ലയിലെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ ആകെ ലഭിച്ചത്. ഇതിൽ 86 എണ്ണം ഇ-മെയിലായും 17 എണ്ണം പരിപാടി നടന്ന വേദിയിലും ലഭിച്ചു. 62 പേർ പരിപാടിയിൽ നേരിട്ടു പങ്കെടുത്തു പരാതി ബോധിപ്പിച്ചു. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട പരാതികളാണു തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ അധികവും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്കു കൈമാറി അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾക്കു പരിഹാരം കാണുന്നതിനും വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി ജില്ലാതല, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗങ്ങളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.

പരിഹരിക്കാൻ കഴിയാതെപോയതിൽ, ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സംസാരിച്ചു തീരുമാനമെടുക്കും. ജില്ലകളിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോർട്ടൽ തുറക്കും. ഇതോടെ ഓൺലൈനായും പരാതികൾ സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി ഇവയിൽ തീരുമാനമെടുക്കാനുമാകും.

ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഹാൻഡ്‌ലൂം ഡയറക്ടർ കെ. സുധീർ, കിൻഫ്ര മാനെജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

The post വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വ്യവസായ മന്ത്രിയുടെ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി 16ന്
തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി 16ന് നടക്കും. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞു രണ്ടിനാണു പരിപാടി. ജില്ലയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചവർ, തുടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവരെ നേരിൽക്കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും പരിഹരിച്ചു വ്യവസായ നടത്തിപ്പ് സുഗമമാക്കുക എന്നിവയാണു പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ – വാണിജ്യ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിങ് ആൻഡ് ജിയോളജി, അഗ്നിശമന സേന തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

പരാതികളോ പ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നവർ വെള്ളയമ്പലത്തെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ministertvm2021@gmail.com, meettheminister@gmail.com എന്നീ ഇ-മെയിലുകൾ വഴിയോ മുൻകൂട്ടി അപേക്ഷ നൽകണമെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. അപേക്ഷയ്‌ക്കൊപ്പം പൂർണമായ മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 0471 2326756 എന്ന നമ്പറിൽ ബന്ധപ്പെടണം.

The post വ്യവസായ മന്ത്രിയുടെ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി 16ന് appeared first on Starvision News Malayalam.