Meera Jasmine | Starvision News Malayalam
Meera Jasmine | Starvision News Malayalam
നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു
കൊച്ചി: സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ: ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നീ മക്കളും ജോസഫിനുണ്ട്.
The post നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു appeared first on Starvision News Malayalam.
കൊച്ചി: സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.
ഭാര്യ: ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നീ മക്കളും ജോസഫിനുണ്ട്.
ജയറാം- സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘മകള്‍’ (Makal). സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മീരാ ജാസ്‍മിൻ വീണ്ടും നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘മകള്‍’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ‘മകള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. വ്യത്യസ്‍ത മതത്തിലുള്ള മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുന്ന മകളാണ് പോസ്റ്ററിലുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍. തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര [...]
The post ജയറാം- സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു appeared first on Starvision News Malayalam.
മീര ജാസ്മിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു
ദുബൈ: ചലച്ചിത്ര നടി മീര ജാസ്മിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് തന്റെ ജീവിതത്തിലെ നാഴികക്കല്ലാണിതെന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ [...]
The post മീര ജാസ്മിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു appeared first on Starvision News Malayalam.