Meditation | Starvision News Malayalam
	1	</sy:updateFrequency>
Meditation | Starvision News Malayalam
തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനം തുടങ്ങി. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്രിവാളിന്‍റെ ധ്യാനം നടക്കുക. കെജ്രിവാളിന്‍റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ [...]
The post തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും appeared first on Starvision News Malayalam.
കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പ്
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരും സംയുക്തമായി കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കും. ജൂലെ 7 മുതല്‍ ഓഗസ്റ്റ് 22 വരെ നടക്കുന്ന ക്യാമ്പില്‍ 3 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 3-6, 6-10, 10-14 എന്നിങ്ങനെ പ്രായാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പരിശീലനം. സര്‍ഗരചന, സംഗീതം, പ്രസംഗം, നാടകം, റോബോട്ടിക്‌സ്, നീന്തല്‍, കലാ- കരകൗശല പ്രവര്‍ത്തനം, ആത്മരക്ഷ, യോഗ, ധ്യാനം എന്നിവയില്‍ പരിശീലനം നല്‍കും. ഇന്ത്യയില്‍നിന്നുള്ള വിദഗ്ദ്ധരായ അദ്ധ്യാപകരായിരിക്കും ക്ലാസുകള്‍ [...]
The post കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പ് appeared first on Starvision News Malayalam.
സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു
മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു. ഏപ്രിൽ 30ന് ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്‌റൈൻ കോഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു. ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ [...]
The post സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു appeared first on Starvision News Malayalam.
മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.
ഏപ്രിൽ 30ന് ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്‌റൈൻ കോഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു.
ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ ധ്യാനപരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നിർത്തിയതായും അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
സുധീർ തിരുനിലത്ത്
ബഹറിൻ കോഡിനേറ്റർ
മാതാ അമൃതാനന്ദമയി സേവാസമിതി -39461746.
“കാത്തിരുപ്പ്‌ ധ്യാനം” സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തിഡ്രൽ, സെന്റ് പോൾസ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കാത്തിരിപ്പു ധ്യാനം സംഘടിപ്പിക്കുന്നു. അജി എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ മെയ്‌ 30, 31, ജൂൺ 2 തീയതികളിലാണ് ധ്യാനം നടക്കുക. വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരത്തെ തുടർന്നു ഗാന ശുശ്രൂഷ, ധ്യാനപ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കാത്തിരുപ്പു ധ്യാന ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ അജി ഏബ്രഹാമിനെ കത്തീഡ്രൽ [...]
The post “കാത്തിരുപ്പ്‌ ധ്യാനം” സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തിഡ്രൽ, സെന്റ് പോൾസ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കാത്തിരിപ്പു ധ്യാനം സംഘടിപ്പിക്കുന്നു. അജി എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ മെയ്‌ 30, 31, ജൂൺ 2 തീയതികളിലാണ് ധ്യാനം നടക്കുക. വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരത്തെ തുടർന്നു ഗാന ശുശ്രൂഷ, ധ്യാനപ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
കാത്തിരുപ്പു ധ്യാന ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ അജി ഏബ്രഹാമിനെ കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ, സുവിഷേശ സംഗം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.