Medical Dermatology Symposium | Starvision News Malayalam
മെഡിക്കൽ ഡെർമറ്റോളജി സിമ്പോസിയം ശ്രദ്ധേയമായി
മനാമ: ബി.​ഡി.​എ സെ​ന്‍റ​ർ ഫോ​ർ മെ​ഡി​ക്ക​ൽ ട്രെ​യ്നി​ങ്​ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ച​ർ​മ രോ​ഗ സി​മ്പോ​സി​യം ശ്രദ്ധേയമായി. ച​ർ​മ​രോ​ഗ ചി​കി​ത്സ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ സി​മ്പോ​സി​യ​ത്തി​ൽ ആരോഗ്യ പ്രവർത്തകർ, ലബോറട്ടറികൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ കൂടാതെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ (എസ്‌എംസി) നിന്നുള്ള 70 ഓളം കൺസൾട്ടന്റുമാരും ച​ർ​മ​രോ​ഗ വി​ദ​ഗ്​​ധ​രും പങ്കെടുത്തു. ഗ്ലോബൽ ഡെർമറ്റോളജിയുടെ സഹകരണത്തോടെയാണ് സി​മ്പോ​സി​യം സംഘടിപ്പിച്ചത്. സി​മ്പോ​സി​യ​ത്തി​ൽ സ​ങ്കീ​ർ​ണമായ ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും പു​തി​യ ചി​കി​ത്സ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​തു. ച​ർ​മ​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും [...]
The post മെഡിക്കൽ ഡെർമറ്റോളജി സിമ്പോസിയം ശ്രദ്ധേയമായി appeared first on Starvision News Malayalam.
സി​മ്പോ​സി​യ​ത്തി​ൽ സ​ങ്കീ​ർ​ണമായ ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും പു​തി​യ ചി​കി​ത്സ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​തു. ച​ർ​മ​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​യ വി​റ്റി​ലി​ഗോ, എ​ക്സി​മ, സോ​റി​യാ​സി​സ്, ബാ​ക്ടീ​രി​യ, ത​ല​യോ​ട്ടി​യി​ലെ ഫം​ഗ​സ് എ​ന്നി​വ​യെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക്​ സി​മ്പോ​സി​യം വേ​ദി​യാ​യി. വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ത്വ​ഗ് രോ​ഗ വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നാ​യി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.​ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തുടർച്ചയായ മെഡിക്കൽ എഡ്യൂക്കേഷൻ (സിഎംഇ) പ്രോഗ്രാമിനുള്ളിൽ ആറ് മണിക്കൂർ കൊണ്ട് ഈ പരിപാടിക്ക് അംഗീകാരം നൽകി.
അഭിപ്രായങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനും ത്വ​ഗ് ​രോ​ഗ ചി​കി​ത്സ രം​ഗ​ത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഏറ്റവും പുതിയ ചി​കി​ത്സ രീ​തി​ക​ളെ​ക്കു​റി​ച്ച്​ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​മു​ള്ള ഒരു മികച്ച വേദിയാണ് ഈ മെഡിക്കൽ പരിപാടിയെന്ന് സയന്റിഫിക് കമ്മിറ്റി തലവൻ ഡോ. അമിൻ അൽ അവധി അഭിപ്രായപ്പെട്ടു. വർഷം തോറും സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വി​ദ​ഗ്​​ധ​രു​ടെ പങ്കാളിത്തം ഉണ്ടാകുമെന്നും ശാസ്ത്ര സമിതി മേധാവി വെളിപ്പെടുത്തി.