Media | Starvision News Malayalam
	1	</sy:updateFrequency>
Media | Starvision News Malayalam
	<width>32</width>
	<height>32</height>
മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു.എ.തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്. ദീർഘകാലം കോട്ടയത്ത് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. മലയാള മനോരമയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കൊല്ലം പുനലൂരിലെ വീട്ടിലാണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു അന്ത്യം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.
The post മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈന്‍ പത്രപ്രവര്‍ത്തക സംഘടന രജതജൂബിലി ആഘോഷത്തില്‍
മനാമ: ബഹ്റൈന്‍ മാധ്യമ സമൂഹം ബഹ്റൈന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്റെ (ബി.ജെ.എ) രജതജൂബിലി ആഘോഷിക്കുന്നു.ബഹ്റൈന്‍ പത്രപ്രവര്‍ത്തന മേഖല കൈവരിച്ച പുരോഗതിയിലും ആദ്യകാല വഴികാട്ടികള്‍ മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ മീഡിയ വരെയുള്ള മേഖലയിലെ പത്രപ്രവര്‍ത്തകരുടെയും ചിന്തകരുടെയും തലമുറകളെ അവബോധത്തിലേക്കും പ്രചോദനത്തിലേക്കും വളര്‍ത്തുന്നതിലുമുള്ള സംഘടനയുടെ ചരിത്രപരമായ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ആഘോഷം.25ാം വാര്‍ഷികാഘോഷത്തിനു മുന്നോടിയായി ഏപ്രിലില്‍ സംഘടന രജതജൂബിലി ലോഗോ പുറത്തിറക്കിയിരുന്നു.അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നിയമപ്രകാരം (1989ലെ ഡിക്രി നിയമം നമ്പര്‍ 21) സ്ഥാപിതമായ സംഘടന 1991ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. നബീല്‍ ബിന്‍ [...]
The post ബഹ്‌റൈന്‍ പത്രപ്രവര്‍ത്തക സംഘടന രജതജൂബിലി ആഘോഷത്തില്‍ appeared first on Starvision News Malayalam.
ബഹ്റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ: 2024ലെ ബഹ്‌റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഹസ്സൻ മുഹമ്മദ് അൽ അത്താവി ഒന്നാം സ്ഥാനവും റീം ഇസ മത്രൂക്ക് രണ്ടാം സ്ഥാനവും നാസർ നബീൽ അൽ ബുസൈദി മൂന്നാം സ്ഥാനവും നേടി. ഈ വർഷത്തെ പ്രമേയം ടെലിവിഷൻ, സിനിമ, നാടകം എന്നിവയിലെ അഭിനയത്തെ കേന്ദ്രീകരിച്ചായിരുന്നു. ക്രിയേറ്റീവ് ലാബ് സംരംഭങ്ങളുടെ ഭാഗമായി ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്. ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നു ഐമിയുംയുവജനകാര്യ മന്ത്രി [...]
The post ബഹ്റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
മനാമ: 2024ലെ ബഹ്‌റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഹസ്സൻ മുഹമ്മദ് അൽ അത്താവി ഒന്നാം സ്ഥാനവും റീം ഇസ മത്രൂക്ക് രണ്ടാം സ്ഥാനവും നാസർ നബീൽ അൽ ബുസൈദി മൂന്നാം സ്ഥാനവും നേടി. ഈ വർഷത്തെ പ്രമേയം ടെലിവിഷൻ, സിനിമ, നാടകം എന്നിവയിലെ അഭിനയത്തെ കേന്ദ്രീകരിച്ചായിരുന്നു. ക്രിയേറ്റീവ് ലാബ് സംരംഭങ്ങളുടെ ഭാഗമായി ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്.
ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നു ഐമിയും
യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖിയും ക്ഷണിക്കപ്പെട്ട അതിഥികളും കലാകാരന്മാരും മാധ്യമ വിദഗ്ധരും പങ്കെടുത്തു. ബഹ്‌റൈന്റെ മാധ്യമ മേഖലയെ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവാർഡിന് വലിയ പങ്കുണ്ടെന്ന് നുഐമി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ബഹ്‌റൈന്റെ കലാപരവും സൃഷ്ടിപരവുമായ പൈതൃകത്തെയും വിവിധ മാധ്യമ മേഖലകളിലെ യുവ, നൂതന കഴിവുകളെയും അദ്ദേഹം പരാമർശിച്ചു.
മത്സരത്തിലെ ഫൈനലിസ്റ്റുകൾ അവതരിപ്പിച്ച ‘വി കാൻ ഡ്രീം’ എന്ന നാടകം ചടങ്ങിൽ അവതരിപ്പിച്ചു.
മാധ്യമങ്ങളില്‍ ഐ.ഐ: ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പരിശീലന പരിപാടി നടത്തി
മനാമ: ബഹ്‌റൈന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ മീഡിയ സെന്ററുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള മാധ്യമ ഉള്ളടക്ക സൃഷ്ടി സംബന്ധിച്ച് പരിശീലന പരിപാടി നടത്തി. പരിപാടിയുടെ സമാപനച്ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു. മാധ്യമ ഉള്ളടക്ക നിര്‍മ്മാണത്തിലും പൊതു ആശയവിനിമയത്തിലും എ.ഐ. പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ വൈദഗ്ധ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും നവീകരണം പ്രോത്സാഹിപ്പിക്കാനും സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്താനും [...]
The post മാധ്യമങ്ങളില്‍ ഐ.ഐ: ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പരിശീലന പരിപാടി നടത്തി appeared first on Starvision News Malayalam.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തമ്മിൽത്തല്ല് ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് സംഭവം. സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അത് ചിത്രീകരിച്ചതിന് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും [...]
The post സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തമ്മിൽത്തല്ല് ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം appeared first on Starvision News Malayalam.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ജീവനക്കാർ കയ്യേറ്റം ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് സംഭവം. സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അത് ചിത്രീകരിച്ചതിന് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും പത്രപ്രവർത്തക യൂണിയൻ തിരുവന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു: ഇനി രാഷ്ട്രീയ രംഗത്തേക്ക്
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി [...]
The post എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു: ഇനി രാഷ്ട്രീയ രംഗത്തേക്ക് appeared first on Starvision News Malayalam.
മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: മാധ്യമങ്ങൾ എൽഡിഎഫിന് നൽകുന്ന പരിഗണനയുഡിഎഫിന് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ കോലുമായി നടക്കുകയാണ്. തോപ്പുംപടിയിലെ ഒരു വീട്ടിൽ എല്ലാ ദിവസവും കോലുമായി എത്തുന്നു. കോൺഗ്രസിൽ കൂട്ട കുഴപ്പമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അതു വേണ്ട. പലതും മാധ്യമങ്ങൾക്കെതിരെ പറയേണ്ടിവരും. തങ്ങളുടെ ക്ഷമ ദൗർബ്ബല്യമായി കാണരുത് – സതീശൻപറഞ്ഞു. തങ്ങൾ ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ കാരണം മാധ്യമങ്ങൾ വാർത്ത [...]
The post മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: മാധ്യമങ്ങൾ എൽഡിഎഫിന് നൽകുന്ന പരിഗണന
യുഡിഎഫിന് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ കോലുമായി നടക്കുകയാണ്. തോപ്പുംപടിയിലെ ഒരു വീട്ടിൽ എല്ലാ ദിവസവും കോലുമായി എത്തുന്നു. കോൺഗ്രസിൽ കൂട്ട കുഴപ്പമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അതു വേണ്ട. പലതും മാധ്യമങ്ങൾക്കെതിരെ പറയേണ്ടിവരും. 
തങ്ങളുടെ ക്ഷമ ദൗർബ്ബല്യമായി കാണരുത് – സതീശൻ
പറഞ്ഞു. തങ്ങൾ ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ കാരണം മാധ്യമങ്ങൾ വാർത്ത ആക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.