Media One | Starvision News Malayalam
	1	</sy:updateFrequency>
Media One | Starvision News Malayalam
ഒരുക്കങ്ങൾ പൂർത്തിയായി;  മീഡിയ വൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ ജൂൺ 06, 07 ദിവസങ്ങളിൽ
മനാമ: കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന ഫുട്ബോൾ മൽസരങ്ങളും വിവിധ വിനോദ പരിപാടികളുമായി മീഡിയ വൺ ബഹ് റൈനിൽ സംഘടിപ്പിക്കുന്ന ‘സൂപ്പർ കപ്പ് 2024 സോക്കർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ് ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത് . കാൽപന്ത് കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയ വൺ സൂപ്പർ കപ്പ് മൽസരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. മൽസരങ്ങ [...]
The post ഒരുക്കങ്ങൾ പൂർത്തിയായി;  മീഡിയ വൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ ജൂൺ 06, 07 ദിവസങ്ങളിൽ appeared first on Starvision News Malayalam.
മനാമ: കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന ഫുട്ബോൾ മൽസരങ്ങളും വിവിധ വിനോദ പരിപാടികളുമായി മീഡിയ വൺ ബഹ് റൈനിൽ സംഘടിപ്പിക്കുന്ന ‘സൂപ്പർ കപ്പ് 2024 സോക്കർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ് ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത് .
കാൽപന്ത് കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയ വൺ സൂപ്പർ കപ്പ് മൽസരങ്ങൾക്കായുള്ള
മുന്നൊരുക്കങ്ങൾ പൂർത്തിയായി.
മൽസരങ്ങ രാജ്യത്തെ പ്രമുഖരായ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് കളിക്കളത്തിൽ കളിയാവേശത്തിൻറെ ചൂടും ചൂരും നിറഞ്ഞ മൽസരം കാഴ്ചവെക്കും. ബഹ്റൈൻ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ -ബിഫ- യുമായി സഹകരിച്ചാണ് ഫുട്ബോൾ മാമാങ്കം ഒരുക്കുന്നത്..
വ്യാഴാഴ്ച രാത്രി 8.30 ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് സൂപ്പർ കപ്പിനു ഔപചാരികമായി തുടക്കം കുറിക്കുക. ഉത്ഘാടനച്ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗങ്ങൾ, സ്വദേശി പ്രമുഖർ, സ്പോർട്സ് താരങ്ങൾ , ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വ്യാഴം രാത്രി 9.00 മണിക്ക് ആദ്യ മൽസരങ്ങൾ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ സോക്കർ ഫെസ്റ്റിവൽ ആരംഭിക്കും. വനിതകൾക്കും കുട്ടികൾക്കുമായുള്ള പെനാൽറ്റി ഷൂട്ട് ഔട്ട് മൽസരം, പായസ മൽസരം, വിവിധ ഇൻസ്റ്റൻ്റ് മൽസരങ്ങൾ എന്നിവയോടൊപ്പം ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ, സഹ്യദയ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. 9.00 മണി മുതൽ ആവേശകരമായ സെമി ഫൈനൽ, ഫൈനൽ ഫുട്ബോൾ മൽസരങ്ങളും നടക്കും.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിൻറെ നാനാ തുറകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി രൂപവൽക്കരിച്ച വിപൂലമായ സ്വാഗതസംഘത്തിൻറെ നേതൃത്വത്തിലാണ്
പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടന്നത്. സൂപ്പർ കപ്പ് മൽസരങ്ങൾ നേരിൽകാണാനും കളിയോടൊപ്പം വിവിധ കലാ പ്രകടനങ്ങൾ കുടുംബസമേതം ആസ്വദിക്കാനുമുള്ള അവസരം
കൂടിയായി മാറും മീഡിയാ വൺ സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റിവൽ. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മീഡിയ വൺ ചാനലിന്‍റെ ഹർജി ഹൈക്കോടതി തള്ളി; റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി [...]
The post മീഡിയ വൺ ചാനലിന്‍റെ ഹർജി ഹൈക്കോടതി തള്ളി; റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം appeared first on Starvision News Malayalam.
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും.
വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക്: ഹർജിയില്‍ വാദം പൂര്‍ത്തിയായി; നാളെ വിധി പറയും
കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ വിധി പറയും. രാവിലെ 10.15നായിരിക്കും വിധി പറയുക. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത് ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹർജിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കക്ഷി ചേര്‍ന്നിരുന്നു. മീഡിയ വണ്‍ ചാനലിന് സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്ന് ചാനല്‍ മാനേജ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. [...]
The post മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക്: ഹർജിയില്‍ വാദം പൂര്‍ത്തിയായി; നാളെ വിധി പറയും appeared first on Starvision News Malayalam.
മീഡിയവണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു
മീഡിയവണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയാവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേക്ഷണം ഇവിടെ നിര്‍ത്തുന്നുവെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അറിയിപ്പ് നൽകി. ഇതിന് മുൻപ് 2020 ൽ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൽ ഏഷ്യാനെറ്റിനും [...]
The post മീഡിയവണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു appeared first on Starvision News Malayalam.