MC Dattan | Starvision News Malayalam
MC Dattan | Starvision News Malayalam
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന് എ.സി. വാങ്ങാൻ 82,000 രൂപ ധനവകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍റെ ഓഫീസിൽ എ.സി. വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പ്. ചൂട് കുറയ്ക്കാൻ എ.സി. വാങ്ങണമെന്ന എം.സി.ദത്തന്റെ ആവശ്യം പരിഗണിച്ച് 82,000 രൂപയാണ് അനുവദിച്ചത്. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണ് എം.സി.ദത്തന്റെ ഓഫീസ്. ഓഫീസിലെ പ്രവർത്തനരഹിതമായ എയർ കണ്ടീഷണർ മാറ്റി പുതിയത് സ്ഥാപിക്കാനാണ് 82,000 രൂപ ഭരണാനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കിയത്.
The post മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന് എ.സി. വാങ്ങാൻ 82,000 രൂപ ധനവകുപ്പ് appeared first on Starvision News Malayalam.
നിനക്കൊക്കെ ഒരു പണിയുമില്ലേടാ; നിനക്ക് ഒക്കെ തെണ്ടാന്‍ പോയ്ക്കൂടെ; പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ മാധ്യമപ്രവര്‍ത്തകരോട്
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്. ഈ സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ദത്തന്‍ മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. യുഡിഎഫ് ഉപരോധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. [...]
The post നിനക്കൊക്കെ ഒരു പണിയുമില്ലേടാ; നിനക്ക് ഒക്കെ തെണ്ടാന്‍ പോയ്ക്കൂടെ; പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ മാധ്യമപ്രവര്‍ത്തകരോട് appeared first on Starvision News Malayalam.