Mazhamizhi | Starvision News Malayalam
പ്രാന്തവത്കരിക്കപ്പെടുന്ന കലകൾക്ക് മിഴിവുമായി മഴമിഴി @ 60
തിരുവനന്തപുരം:- സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് 60 þmw ദിനത്തിലേക്ക്. 60þmw ദിനാഘോഷം പ്രശസ്ത ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ യജ്‌ഞം, കടൽപ്പാട്ട്, മയൂരനൃത്തം എന്നീ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും മുതിർന്ന നാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എസി സൂസിയെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിസന്ധി കാലത്ത് കലയിലൂടെ നന്മയുടെയും അതിജീവനത്തിന്റെയും വസന്തമാണ് മാതൃകാപരമായി കേരളം മഴമിഴിയിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന് ഇന്ദ്രൻസ് ഉദ്‌ഘാടന വേളയിൽ പറഞ്ഞു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ ചടങ്ങിൽ അധ്യക്ഷനായി. 60 ദിവസം പിന്നിടുന്ന മഴമിഴി മെഗാ സ്‌ട്രീമിങ് ഇതിനോടകം 92 ലക്ഷത്തോളം അസ്വാദകരിലേക്ക് എത്തിയെന്ന് അദ്ദേഹം അറിയിച്ചു. കേരളപ്പിറവിയുടെ 65þmw വാർഷികത്തിൽ ഓഗസ്റ്റ് 28 മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ 65 ദിവസമാണ് മെഗാ സ്‌ട്രീമിങ് സംഘടിപ്പിച്ചുവരുന്നത്.
എന്നാൽ ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം നവംബർ ഒന്നിന് ശേഷവും മഴമിഴി പദ്ധതി തുടരുമെന്ന് പ്രമോദ് പയ്യന്നൂർ വ്യക്തമാക്കി. അടുത്തിടെ അന്തരിച്ച ഇന്ത്യൻ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണവും ഇതിനൊപ്പം സംഘടിപ്പിക്കും.
The post പ്രാന്തവത്കരിക്കപ്പെടുന്ന കലകൾക്ക് മിഴിവുമായി മഴമിഴി @ 60 appeared first on Starvision News Malayalam.
കലാസമൂഹത്തിന് ഉണർവ്വേകാൻ ‘മഴമിഴി’ മെഗാ സ്ട്രീമിങ്
തിരുവനന്തപുരം: കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തിക സഹായം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
ഗോത്രകലകൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ക്രിസ്തീയ കലാരൂപങ്ങൾ, മാപ്പിളകലാരൂപങ്ങൾ, ക്ഷേത്രകലകൾ, ശാസ്ത്രീയകലകൾ, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സർക്കസ്സ്, സൈക്കിൾ യജ്ഞo എന്നിവയും ട്രാൻസ്ജെൻഡേർസ്, ഭിന്നശേഷിക്കാർ, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങൾ എന്നിവർക്ക് അർഹമായ പ്രാധിനിധ്യം നൽകി, ഏകദേശം 3500 കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്. നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടർച്ചയായി ലോകമലയാളി കളിലേക്കെത്തും
2021 ആഗസ്റ്റ് 28 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്‌കാരിക വിരുന്നായ ‘മഴമിഴി’ രാത്രി 7 മുതൽ 9 വരെയാണ് ലോക മലയാളികളിലേക്ക് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ എത്തിക്കുന്നത്. സാംസ്‌കാരിക കാര്യ വകുപ്പ്,സംസ്ഥാന ചലച്ചിത്ര അക്കാദമി,കേരള ഫോക് ലോർ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ‘മഴമിഴി’ ഒരുക്കുന്നത്.
നിയമസഭാ ഹാളിൽ നടന്ന ചടങ്ങിൽ, രൂപരേഖ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസിനു നൽകിയും ലോഗോ ഗായികയും എം.എൽ.എയുമായ ദലീമയ്ക്ക് നൽകിയുമാണ് പ്രകാശനം ചെയ്തത്.
എം.എൽ. എ, എച്ച്. സലാം,സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്,സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് റിജാസ്, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദർശൻ കുന്നത്തുകാൽ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,പ്രോഗ്രാം സ്‌ക്രീനിംഗ് കമ്മിറ്റി അംഗം റോബിൻ സേവ്യർ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
The post കലാസമൂഹത്തിന് ഉണർവ്വേകാൻ ‘മഴമിഴി’ മെഗാ സ്ട്രീമിങ് appeared first on Starvision News Malayalam.