Mathsya-6000 | Starvision News Malayalam
Mathsya-6000 | Starvision News Malayalam
മത്സ്യ- പേടകത്തില്‍ കടലില്‍ 7 മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂർ
ചെന്നൈ: ഐഎസ്‌ആര്‍ഒയുമായി സഹകരിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍ഐഒടി) തയാറാക്കിയ ‘മത്സ്യ-6000’ എന്ന പേടകത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി.എ.രാമദാസ് ഉള്‍പ്പെടെ 3 പേര്‍ കടലില്‍ 7 മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂറോളം ചെലവഴിച്ചു മടങ്ങിയെത്തി. രാമദാസിനെ കൂടാതെ 2 മുതിര്‍ന്ന ഗവേഷകര്‍ കൂടി പ്രത്യേക ടൈറ്റാനിയം അലോയ് ഉപയോഗിച്ചു നിര്‍മിച്ച പേടകത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന ‘സമുദ്രയാന്‍ പദ്ധതി’ക്കു കുതിപ്പേകുന്നതാണ് പുതിയ ചുവടുവയ്പ്. കടലിനടിയിലെ അജൈവ വിഭവസ്രോതസ്സുകളുടെ പഠനം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണു സമുദ്രയാന്‍ [...]
The post മത്സ്യ- പേടകത്തില്‍ കടലില്‍ 7 മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂർ appeared first on Starvision News Malayalam.