Mathrubhumi | Starvision News Malayalam
കേരള പ്രോപ്പർട്ടി എക്‌സ്‌പോ ബഹ്‌റൈനിൽ : ഏപ്രിൽ 25, 26 തീയതികളിൽ
മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്‌റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ രാവില 10 മുതൽ വൈകീട്ട് 9 വരെയാണ് എക്‌സ്‌പോ നടുക്കുന്നത്. കേരള പ്രോപ്പർട്ടി എക്‌സ്‌പോയുടെ പത്താമത്തെ എഡിഷനാണത്. ഏപ്രിൽ 25 ന് ഡോ .ബി .രവിപിള്ള എക്സ്പോ ഔപചാരികമായി ഉത്ഘാടനം നിർവഹിക്കും.
ബഹ്‌റൈനിലെ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമ , ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള,ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദൻ , മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് ആൻഡ് ഇവെന്റ്സ് കെ ആർ പ്രമോദ് ,മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പടെ വിപുലമായ നിക്ഷേപ സാധ്യതകളാണ് കേരളം തുറന്നിടുന്നത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി ‘കേരളം: വികസനവും നിക്ഷേപ സാധ്യതകളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ക്രഡായി കേരള സിഇഒ സേതുനാഥ് മുകുന്ദനും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ചർച്ച നടക്കുന്നത് ഏപ്രിൽ 25 – ന് ഉച്ചക്ക് രണ്ട് മണിക്ക്, ഏപ്രിൽ 26 ന് പ്രമുഖ ടെലിവിഷൻ താരം വിനോദ് കോവൂർ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പാട്ടും കളികളും തമാശകളും കോർത്തിണക്കിയ പ്രത്യേകപരിപാടിയുമായി എക്സ്പോ വേദിയിലെത്തും . തുടർന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ “ജേർണലിസവും കരിയർ സാധ്യതകളും” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ പ്രോജക്ടുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി വില്ലകൾ, ബജറ്റ് ഫ്രണ്ട്‌ലി വില്ലകൾ എന്നിവയെല്ലാം എക്‌സ്‌പോയിലുണ്ട്. ഡ്യൂപ്ലക്‌സുകളും സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾ മുതൽ 5 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ വരെയുള്ള യൂണിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
എക്‌സ്‌പോ സന്ദർശിക്കുന്ന വിദേശ മലയാളികൾക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് ബഹറൈനിൽ വച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി അവിടെവച്ചു തന്നെ ബുക്ക് ചെയ്യാം. നാട്ടിലെത്തുമ്പോൾ ബുക്ക് ചെയ്ത വീട് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം. ബിൽഡർമാരെ സംബന്ധിച്ച്, നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്‌സ്‌പോയിലൂടെ ലഭിക്കുന്നത്.
ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ പ്രവാസികൾക്കു പരിചയപ്പെടുത്താം. കേരള പ്രോപ്പർട്ടി എക്‌സ്‌പോ നടക്കുന്ന കേരളീയ സമാജം ഹാളിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 3896 7175 എന്ന നമ്പറിൽ ബന്ധപ്പെടുക.
The post കേരള പ്രോപ്പർട്ടി എക്‌സ്‌പോ ബഹ്‌റൈനിൽ : ഏപ്രിൽ 25, 26 തീയതികളിൽ appeared first on Starvision News Malayalam.
മാതൃഭൂമി ചീഫ് സബ് എഡിറ്റർ ടി. ഷിനോദ് കുമാർ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റർ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദീപം പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2002ലാണ് മാതൃഭൂമി പത്രാധിപസമിതി അംഗമാകുന്നത്. മാതൃഭൂമി ബെംഗളൂരു എഡിഷൻ ആരംഭിച്ചപ്പോൾ റിപ്പോർട്ടറായി എത്തിയ അദ്ദേഹം കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്. വാർത്തകളുടെ എഡിറ്റിങിലും ഡിസൈനിങിലും ശ്രദ്ധേയനായ ഷിനോദ്, ക്രൈം, സാംസ്കാരിക, സാഹിത്യ, ചലച്ചിത്ര, ആനുകാലിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും മികവ് പുലർത്തിയിരുന്നു. കണ്ണൂർ ഫിലിം ചേംബറിന്റെ മാധ്യമ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ (എം.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്ളബിന്റെ നിയുക്ത ട്രഷററുമാണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ.യു.ഡബ്ള്യു.ജെ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തത്തനാടത്ത് കുടുംബാംഗമാണ്. ഭാര്യ: ആർ. രജിമ (അദ്ധ്യാപിക, ഇരിങ്ങല്ലൂർ ജി.എച്ച്.എസ്.എസ്., പാലാഴി). മക്കൾ: പാർവ്വതി ഷിനോദ് (ദേവഗിരി കോളേജ് വിദ്യാർഥിനി), ഗായത്രി ഷിനോദ് (വിദ്യാർഥിനി, സെയ്ന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്.). അച്ഛൻ: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരിമാർ: ടി.ഷീബ, ടി. ഷാമിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
The post മാതൃഭൂമി ചീഫ് സബ് എഡിറ്റർ ടി. ഷിനോദ് കുമാർ അന്തരിച്ചു appeared first on Starvision News Malayalam.
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യയ്ക്ക്‌
കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിച്ച്‌ അവതരിപ്പിക്കാൻ ലേഖികക്ക്‌ സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസ (ഐ.സി.ജെ)ത്തിൽ നിന്ന് ജേണലിസം ബിരുദാനന്തര ഡിപ്ലോമയ്ക്ക് ശേഷം 2008ൽ വർത്തമാനം കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായി പത്രപ്രവർത്തനം തുടങ്ങി. 2009 മുതൽ മാതൃഭൂമി കണ്ണൂർ ബ്യൂറോയിൽ ജോലി ചെയ്യുന്നു. ഹെർമൻ ഗുണ്ടർട്ട് സ്മാരക മാധ്യമ പുരസ്കാരം, നാസർ മട്ടന്നൂർ സ്മാരക മാധ്യമ പുരസ്കാരം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കോഴിക്കോട് പുതിയറ തലാഞ്ചേരിയിൽ ടി. മുരളീധരന്റെയും സുഭാഷിണിയുടെയും മകളാണ്. ഭർത്താവ്: കെ. വിജേഷ്. മകൾ: തിത് ലി
The post കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ്  ടി. സൗമ്യയ്ക്ക്‌ appeared first on Starvision News Malayalam.