massive meat hunt | Starvision News Malayalam
	1	</sy:updateFrequency>
massive meat hunt | Starvision News Malayalam
കൊച്ചിയിൽ വൻ ഇറച്ചി വേട്ട; 500 കിലോ അഴുകിയ ഇറച്ചി പിടികൂടി
കൊച്ചി: കളമശേരിയിൽ വൻ ഇറച്ചി വേട്ട. ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇറച്ചി വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ ഇറച്ചി പിടിച്ചെടുത്തു. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ അവസ്ഥയിൽ ഫ്രീസറുകളിൽ ഇറച്ചി സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന് പുറത്ത് തെങ്ങിൻ ചുവട്ടിൽ പോലും ഫ്രീസറുകൾ വച്ചാണ് സെന്‍റർ പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് നിന്ന് മലിനജലം പുറത്തേക്കൊഴുകുകയും ശക്തമായ ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ നടത്തിയ [...]
The post കൊച്ചിയിൽ വൻ ഇറച്ചി വേട്ട; 500 കിലോ അഴുകിയ ഇറച്ചി പിടികൂടി appeared first on Starvision News Malayalam.
പ്രദേശത്ത് നിന്ന് മലിനജലം പുറത്തേക്കൊഴുകുകയും ശക്തമായ ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 500 കിലോയിലധികം ഇറച്ചി അഴുകിയ നിലയിൽ കണ്ടെത്തിയത്. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ഇത് കൊണ്ടുപോയി.