Mass wedding | Starvision News Malayalam

ഷെയ്ഖ് നാസർ ബിൻ ഹമദിന്റെ രക്ഷാകർതൃത്വത്തിൽ സമൂഹ വിവാഹം
മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പതിനൊന്നാമത് സമൂഹ വിവാഹം നടന്നു. ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സഖീറിലെ ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി കാമ്പസിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. 1200 വധൂവരന്മാരാണ് സമൂഹ വിവാഹത്തിൽ വിവാഹിതരായത്. ഇതോടെ സമൂഹ വിവാഹങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം ഇതുവരെ 8126 ആയി ഉയർന്നു.

ബഹ്‌റൈനിലെ യുഎഇ അംബാസഡർ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ആർസിഒ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഖൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും നേതൃത്വത്തിൽ ബഹ്‌റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെ ശൈഖ് നാസർ ബിൻ ഹമദ് പ്രശംസിച്ചു.

The post ഷെയ്ഖ് നാസർ ബിൻ ഹമദിന്റെ രക്ഷാകർതൃത്വത്തിൽ സമൂഹ വിവാഹം appeared first on Starvision News Malayalam.