MASK | Starvision News Malayalam
	1	</sy:updateFrequency>
MASK | Starvision News Malayalam
കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ [...]
The post കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന appeared first on Starvision News Malayalam.
മാസ്ക് ധരിക്കണം വ്യക്തിശുചിത്വം പാലിക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകണമെന്ന് ‘മൻ കി ബാത്തിൽ’ മോദി പറഞ്ഞു. കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലും ഇത് 10 മടങ്ങ് വരെയാണ്. മൂക്കിലൂടെ ഒഴിക്കാവുന്ന വാക്സിൻ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ [...]
The post മാസ്ക് ധരിക്കണം വ്യക്തിശുചിത്വം പാലിക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി appeared first on Starvision News Malayalam.
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകണമെന്ന് ‘മൻ കി ബാത്തിൽ’ മോദി പറഞ്ഞു.
രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും പാർലമെന്‍റിൽ മാസ്ക് ധരിച്ചു
ന്യൂഡൽഹി: കൊവിഡ് മാർഗനിർദേശങ്ങൾ പാർലമെന്‍റിൽ കർശനമാക്കി. രാജ്യസഭയിലെ സഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ലോക്സഭയിലെ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും ജാഗ്രത വർദ്ധിപ്പിക്കേണ്ട സാഹചര്യമാണിതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭയിലെയും ലോക്സഭയിലെയും നിരവധി എംപിമാരും മാസ്ക് ധരിച്ച് എത്തിയിരുന്നു. ചൈനയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
The post രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും പാർലമെന്‍റിൽ മാസ്ക് ധരിച്ചു appeared first on Starvision News Malayalam.
രാജ്യസഭയിലെയും ലോക്സഭയിലെയും നിരവധി എംപിമാരും മാസ്ക് ധരിച്ച് എത്തിയിരുന്നു. ചൈനയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം
അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും, പള്ളികൾ, ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം എന്നിവിടങ്ങളിൽ പുതിയ ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ, പൊതുജനങ്ങൾ മാസ്ക് ധരിക്കണം. എന്നിരുന്നാലും, മാളുകൾ, റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമല്ല. അതേസമയം, ഭക്ഷണം വിതരണം ചെയ്യുന്നവർ, [...]
The post കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം appeared first on Starvision News Malayalam.
അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വേഗത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവർ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദർശകരും ഇത് ശ്രദ്ധിക്കണം. ഈ വിഭാഗത്തിൽ പ്രായമായവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ, വൈകല്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം നൽകി. 
എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് [...]
The post എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി appeared first on Starvision News Malayalam.
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു.
യുഎഇയിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ
ദുബായ്: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. ആവശ്യമുള്ളവർ മാത്രമേ ഇനി മാസ്ക് ധരിക്കേണ്ടതുള്ളൂ. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ഐസൊലേഷൻ അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കോവിഡ് പരിശോധന നടത്താവൂ. എന്നിരുന്നാലും, പ്രായമായവരും രോഗം പിടിപെടാൻ സാധ്യതയുള്ളവരും രോഗിയുമായി സമ്പർക്കം പുലർത്തിയാൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. അൽഹോസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസിന്‍റെ വാലിഡിറ്റി പൊതു സ്ഥാപനങ്ങളിൽ [...]
The post യുഎഇയിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ appeared first on Starvision News Malayalam.
ദുബായ്: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. ആവശ്യമുള്ളവർ മാത്രമേ ഇനി മാസ്ക് ധരിക്കേണ്ടതുള്ളൂ. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ഐസൊലേഷൻ അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്.
വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം
ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
The post വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം appeared first on Starvision News Malayalam.
കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നടപടി കടുപ്പിച്ച് ഡല്‍ഹി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും.
The post മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നടപടി കടുപ്പിച്ച് ഡല്‍ഹി appeared first on Starvision News Malayalam.
മാസ്‌കും ശാരീരിക അകലവും തുടരണം; ഒഴിവാക്കിയെന്ന വാർത്ത തെറ്റെന്ന്‌ കേന്ദ്രം
ന്യൂഡൽഹി: മാസ്‌കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം എന്നിവടക്കം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാറായിട്ടില്ലെന്ന് ഐഎംഎയും അറിയിച്ചു. കോവിഡിന്റെ അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ഐഎംഎ പറയുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ മാസ്‌ക് [...]
The post മാസ്‌കും ശാരീരിക അകലവും തുടരണം; ഒഴിവാക്കിയെന്ന വാർത്ത തെറ്റെന്ന്‌ കേന്ദ്രം appeared first on Starvision News Malayalam.
മാസ്ക് ഇല്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.അതേസമയം, മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവക്കുള്ള കേസുകൾ ഒഴിവാക്കണം. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം. മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ കോവിഡ് [...]
The post മാസ്ക് ഇല്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം appeared first on Starvision News Malayalam.
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.
അതേസമയം, മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവക്കുള്ള കേസുകൾ ഒഴിവാക്കണം. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം.