Mask relaxation | Starvision News Malayalam
മാസ്ക് ഇല്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.
അതേസമയം, മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവക്കുള്ള കേസുകൾ ഒഴിവാക്കണം. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം.
The post മാസ്ക് ഇല്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം appeared first on Starvision News Malayalam.
പൊതുയിടങ്ങളിൽ ഇനി മുതൽ മാസ്ക് വേണ്ട : സൗദി
റിയാദ് : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി സൗദി അറേബ്യ. ഇതനുസരിച്ച് കൊവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് പൊതു ഇടങ്ങളിൽ ഇനി മുതൽ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. അതേസമയം, അടച്ചിട്ട ഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും. തവക്കൽനാ ആപ്പ് വഴിയുള്ള ഇമ്മ്യൂണിറ്റി പരിശോധനയും അതോടൊപ്പം മുൻകൂട്ടി പെർമിറ്റ് വാങ്ങണമെന്ന വ്യവസ്ഥയിലും മാറ്റമില്ല.പൊതു ഇടങ്ങുകളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ഒവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുഗതാഗത സംവിധാനങ്ങൾ, റെസ്റ്റോറന്റുകൾ , സിനിമാ തിയറ്ററുകൾ എന്നിവ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശനം ശേഷിയുടെ നിശ്ചിത ശതമാനം മാത്രമേ പാടുള്ളൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവിടുങ്ങളിലും വാക്സിനെടുത്തവർക്കാണ് ഇളവുകൾ നല്കുക. പങ്കെടുക്കുന്നവർ വാക്സിൻ എടുത്തവരാണെന്ന കാര്യം തവക്കൽനാ ആപ്പ് വഴി ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളുടെ സംഘാടകരും ഉറപ്പുവരുത്തണം. എന്നാൽ വാക്സിൻ ഇതുവരെ നൽകിത്തുടങ്ങിയില്ലാത്ത കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ നിയമപരമായി വാക്സിൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവർക്കും ഇളവുകൾ ലഭിക്കും.
The post പൊതുയിടങ്ങളിൽ ഇനി മുതൽ മാസ്ക് വേണ്ട : സൗദി appeared first on Starvision News Malayalam.