Mary Kom | Starvision News Malayalam
	1	</sy:updateFrequency>
Mary Kom | Starvision News Malayalam
	<width>32</width>
	<height>32</height>
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് മേരി കോം; ആശംസകള്‍ നേര്‍ന്ന് ശ്രീജേഷും രവികുമാറും ബജ്റംഗും
തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ വേദിയില്‍ മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് രാജ്യത്തിന്റെ അഭിമാനമായ ബോക്സര്‍ മേരി കോം. കേരള ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് [...]
The post മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് മേരി കോം; ആശംസകള്‍ നേര്‍ന്ന് ശ്രീജേഷും രവികുമാറും ബജ്റംഗും appeared first on Starvision News Malayalam.
ടോക്യോ ഒളിമ്പിക്‌സിന് തുടക്കമായി; ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും
ജപ്പാൻെറ തലസ്ഥാനമായ ടോക്യോയില്‍ ഒളിമ്പിക്സിൻെറ ഉദ്ഘാടനച്ചടങ്ങിന് വ‍ർണാഭമായ തുടക്കം.. ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂർ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്. 206 സംഘങ്ങളിലായി 11,000ത്തിലേറെ കായികതാരങ്ങളാണ് 32ാമത് ഒളിമ്പിക്സിൽ [...]
The post ടോക്യോ ഒളിമ്പിക്‌സിന് തുടക്കമായി; ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും appeared first on Starvision News Malayalam.
206 സംഘങ്ങളിലായി 11,000ത്തിലേറെ കായികതാരങ്ങളാണ് 32ാമത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ആഗസ്ത് 8 വരെയാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. മേളയുടെ ഉദ്ഘാടന ദിവസം ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. അമ്പെയ്ത്ത് വനിതാ സിംഗിൾ യോഗ്യത മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരി ഇന്ത്യയുടെ ദീപിക കുമാരി 663 പോയന്റോടെ ഒൻപതാമതായാണ് ഫിനിഷ് ചെയ്തത്.
This is not the first time we've seen 'Imagine' featured at an #OpeningCeremony of an Olympic Games.
Take a trip down memory lane… #StrongerTogether #Tokyo2020 pic.twitter.com/MjNKYLG6UM
— Olympics (@Olympics) July 23, 2021
രാഷ്ട്രത്തലവൻമാരും പ്രതിനിധികളും സ്പോൺസർമാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. കാണികളില്ലാതെയാണ് ഇത്തവണത്തെ കായിക മേള നടക്കുന്നത്.