Marriage fraud | Starvision News Malayalam
വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
The post വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ് appeared first on Starvision News Malayalam.
പട്ടാളത്തിൽ ഇൻ്റലിജൻസ് ഓഫീസറെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 9 ലക്ഷം തട്ടിയ പ്രതി പിടിയിൽ
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്.
പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും കൈകലാക്കുകയും ആണ് ഉണ്ടായത്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.
The post പട്ടാളത്തിൽ ഇൻ്റലിജൻസ് ഓഫീസറെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 9 ലക്ഷം തട്ടിയ പ്രതി പിടിയിൽ appeared first on Starvision News Malayalam.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങി
പിന്നീട് വിവാഹ രജിസ്ട്രേഷനായി ജൂലൈ 26 ന് മഞ്ജുവും കൂട്ടാളിയും പ്രീതിയും ജജ്ജാർ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് പുതിയ മരുമകളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ തങ്ങൾ രാത്രി ഒരു പാർട്ടി നടത്തി. പിറ്റേ ദിവസം രാവിലെ മുതൽ പ്രീതിയെ കാണാതായെന്നുമാണ് അശോകിന്റെ പരാതി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കാണാനില്ലെന്നും മനസിലാക്കിയെന്നും അശോക് പറയുന്നു. പ്രീതി, മഞ്ജു, മറ്റൊരാൾ എന്നിവർക്കെതിരെ ബിലാസ്പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
The post വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങി appeared first on Starvision News Malayalam.
ഇനി വിവാഹത്തട്ടിപ്പ് നടത്തുന്നവർക്ക് ജാമ്യവും ഇല്ല 10 വർഷം തടവും, വിചാരണ വരെയും ജയിലിൽ കഴിയണം
ന്യൂഡൽഹി: ശരിയായ വിവരങ്ങൾ മറച്ച് വയ്ച്ച് ഇനി സ്ത്രീകളേ വിവാഹം ചെയ്താൽ 10 കൊല്ലം ജയിലിൽ കണ്ടിനമായ തടവിൽ കിടക്കാം. രാജ്യത്ത് സ്ത്രീകൾക്കെതിരായ വിവാഹ തട്ടിപ്പുകൾക്ക് ഇനി 10 കൊല്ലം തടവ്. മാത്രമല്ല ജാമ്യം കിട്ടില്ല. വിചാരണ വരെയും ജയിലിൽ പിടിച്ചിടുകയും ചെയ്യും പാർലിമെന്റിൽ അവതരിപ്പിച്ച് ദി ഭാരതീയ ന്യായ സംഹിത 2023 നിയമം കേന്ദ്ര സർക്കാർ രാജ്യത്തേ ഒന്നേകാൽ നൂറ്റാണ്ടായ ക്രിമിനൽ നിയമങ്ങളാണ്‌ മാറ്റുന്നത്. ഐ.പി സിക്ക് പകരം ഇനി ദി ഭാരതീയ ന്യായ സംഹിത 2023 ആയിരിക്കും.
സ്ത്രീകൾക്ക് ചരിത്രത്തിൽ ആദ്യമായാണ്‌ വിവാഹ തട്ടിപ്പിനെതിരേ ഒരു ശിക്ഷാ നിയമം വരുന്നത്. വ്യാജ വാഗ്ദാനങ്ങൾ നൽകി വിവാഹം ചെയ്യുന്നതും കുറ്റകരമാണ്‌. പുരുഷൻ തന്റെ സ്വന്തം ജോലി മറച്ച് വയ്ക്കുക, കള്ളം പറയുക, വ്യക്തിത്വം മറച്ചുവയ്ക്കുക, ഇത്തരം കാര്യങ്ങളിൽ വിവാഹം ചെയ്ത് ആ സ്ത്രീയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ 10 കൊല്ലമായിരിക്കും തടവ്. കള്ളം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യുകയോ വിവാഹം നടത്തുകയോ ചെയ്താൽ കേസില്ല. എന്നാൽ വിവാഹം നറ്റന്ന ശേഷം ആ സ്ത്രീയുമായി ലൈംഗീക ബന്ധം ഒരു പ്രാവശ്യം എങ്കിലും നടന്നാൽ ഈ വകുപ്പ് അനുസരിച്ച് കുറ്റകൃത്യമായി റിമാന്റ് പ്രതിയാക്കി ജയിലിലും പിന്നീട് 10 കൊല്ലം ശിക്ഷയും ഉണ്ടാകും. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർ നമ്മുടെ രാജ്യത്ത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും വാഗ്ദാനം ചെയ്യുന്ന സമയത്ത് പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ അത് കുറ്റകരമാണെന്നും പുതിയ ബില്ലിനേ സപ്പോർട്ട് ചെയ്ത് മുതിർന്ന ക്രിമിനൽ അഭിഭാഷകയായ ശിൽപി ജെയിൻ പറഞ്ഞു.
The post ഇനി വിവാഹത്തട്ടിപ്പ് നടത്തുന്നവർക്ക്  ജാമ്യവും ഇല്ല  10 വർഷം തടവും, വിചാരണ വരെയും ജയിലിൽ കഴിയണം appeared first on Starvision News Malayalam.