Marine Heritage Season | Starvision News Malayalam

നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണിന് ബഹ്‌റൈനിൽ തുടക്കമായി
മനാമ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് പതിപ്പിന് ബഹ്‌റൈനിൽ തുടക്കമായി. പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ളാ​യ തു​ഴ​ച്ചി​ൽ, ഡൈ​വി​ങ്, മത്സ്യബന്ധനം തു​ട​ങ്ങി​യ​ മത്സരങ്ങൾ ഉൾപ്പെടും. ഖലീഫ ബിൻ സൽമാൻ പാർക്കിന് സമീപമുള്ള ഭാഗത്ത് നിന്ന് ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തോട് ചേർന്നുള്ള പ്രദേശം വരെ 3000 മീറ്റർ ദൂരമാണ് മത്സരം നടന്നത്. 11 പേരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം 16 ടീ​മു​ക​ളി​ലാ​യി 250 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്. ഈ ​സീ​സ​ണി​ൽ പു​തി​യ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു. ബഹ്‌റൈൻ കമ്മിറ്റി ഫോർ പോപ്പുലർ ഹെറിറ്റേജ് സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണ് മറൈൻ ഹെറിറ്റേജ് സ്‌പോർട്‌സിനായുള്ള നാസർ ബിൻ ഹമദ് സീസൺ. അടുത്ത ഒക്ടോബർ വരെ സീസൺ നീണ്ടുനിൽക്കും.

The post നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണിന് ബഹ്‌റൈനിൽ തുടക്കമായി appeared first on Starvision News Malayalam.