Marburg virus | Starvision News Malayalam
Marburg virus | Starvision News Malayalam
കൊവിഡിനും എബോളയ്ക്കും ശേഷം മാര്‍ബര്‍ഗ് വൈറസ്; ആദ്യമായി കണ്ടെത്തിയത് പടിഞ്ഞാറൻ ആഫ്രിക്കയിൽ
ന്യൂഡൽഹി: കൊവിഡ് ഭീതിയും എബോള ഭീഷണിയും കെട്ടടങ്ങുന്നതിനു മുമ്പ് പുതിയ വൈറസ് കണ്ടെത്തി. മാർബർഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിലാണ് ആദ്യമായി കണ്ടെത്തിയത് . വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപെടുന്നവരിൽ മരണസാദ്ധ്യത 24 മുതൽ 88 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ഗ്വാക്കൊഡോയിൽ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. റൗസെറ്റസ് വിഭാഗത്തിൽപെടുന്ന വവ്വാലുകളിൽ നിന്നാണ് ഈ [...]
The post കൊവിഡിനും എബോളയ്ക്കും ശേഷം മാര്‍ബര്‍ഗ് വൈറസ്; ആദ്യമായി കണ്ടെത്തിയത് പടിഞ്ഞാറൻ ആഫ്രിക്കയിൽ appeared first on Starvision News Malayalam.
ന്യൂഡൽഹി: കൊവിഡ് ഭീതിയും എബോള ഭീഷണിയും കെട്ടടങ്ങുന്നതിനു മുമ്പ് പുതിയ വൈറസ് കണ്ടെത്തി. മാർബർഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിലാണ് ആദ്യമായി കണ്ടെത്തിയത് . വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപെടുന്നവരിൽ മരണസാദ്ധ്യത 24 മുതൽ 88 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.