Mara'ee 2023 | Starvision News Malayalam

ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ആറാം പതിപ്പിന് തുടക്കമായി
മനാമ: ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയായ മറായി 2023 ന്റെ ആറാമത് പതിപ്പിന് തുടക്കമായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടന്നു. ക​ന്നു​കാ​ലി സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഗ​വ​ൺ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കും.

മൃഗങ്ങളുടെ ഉൽപ്പാദനം, അപൂർവയിനം പക്ഷികൾ, കോഴി, ആട്, ചെമ്മരിയാടുകൾ, കുതിരകൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.  ഈ വർഷത്തെ പതിപ്പിൽ വിവിധയിനം കന്നുകാലികൾ, ആടുകൾ, അപൂർവ മൃഗങ്ങളുടെയും പക്ഷികളുടെയും ഇനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

ഫാർമേഴ്‌സ് മാർക്കറ്റ് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൗബോയ്‌സ് വില്ലേജ്, ഡോഗ്‌സ് സർക്കസ്, ഗെയിംസ് പാർക്ക് (അൽ അരീൻ), ഫുഡ് ട്രക്കുകൾക്കായി പ്രത്യേകയിടം, മറ്റ് വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ മറായി 2023 ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

രാ​ജ്യ​ത്തി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് മൃ​ഗോ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ മേ​ള സ​ഹാ​യ​ക​മാ​കും. അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും രോ​ഗ പ്ര​തി​രോ​ധ​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​നും മി​ക​ച്ച രീ​തി​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ​രീ​ക്ഷി​ക്കാ​നും മേ​ള സ​ഹാ​യ​ക​മാ​കും. അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നൊ​പ്പം വി​പ​ണ​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കും. മൃ​ഗ​ങ്ങ​ളു​മാ​യും പ​ക്ഷി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

മൂ​ന്നു ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മുണ്ട്.  രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെയാണ്  പ്ര​ദ​ർ​ശ​നം നടക്കുന്നത്.  മുൻ പതിപ്പുകളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് 2,40,000-ലധികം സന്ദർശകർ എത്തിച്ചേർന്നിരുന്നു. പ്രദർശനം നവംബർ 25 ന് സമാപിക്കും.

The post ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ആറാം പതിപ്പിന് തുടക്കമായി  appeared first on Starvision News Malayalam.