Manjima Mohan | Starvision News Malayalam
Manjima Mohan | Starvision News Malayalam
നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും വിവാഹിതരായായി
തെന്നിന്ത്യൻ നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമയും ഗൗതം കാർത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു. താൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ എഴുതിയിരുന്നു.  ഗൗതം വാസുദേവ് മേനോൻ, മണിരത്നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.
The post നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും വിവാഹിതരായായി appeared first on Starvision News Malayalam.
തെന്നിന്ത്യൻ നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമയും ഗൗതം കാർത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു.