Manish Sisodia | Starvision News Malayalam
	1	</sy:updateFrequency>
Manish Sisodia | Starvision News Malayalam
മനീഷ് സിസോദിയക്കെതിരെ ഇഡിയും കേസെടുത്തു
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ക്ഷണിച്ചതായി വെളിപ്പെടുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. ഡൽഹി സർക്കാരിനെതിരായ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എക്സൈസ് മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിസോദിയയുടെ വസതിയിൽ തിങ്കളാഴ്ച മണിക്കൂറുകളോളം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഗവർണർ വിനയ് കുമാർ സക്സേന അന്വേഷണത്തിന് [...]
The post മനീഷ് സിസോദിയക്കെതിരെ ഇഡിയും കേസെടുത്തു appeared first on Starvision News Malayalam.
ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിസോദിയയുടെ വസതിയിൽ തിങ്കളാഴ്ച മണിക്കൂറുകളോളം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഗവർണർ വിനയ് കുമാർ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് വിവാദ മദ്യനയം പിൻവലിച്ചത്. സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ വഴിവിട്ട നീക്കമാണ് നടത്തിയതെന്നാണ് പ്രധാന ആരോപണം.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയയെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിസോദിയയ്ക്കും മറ്റ് 15 അജ്ഞാതർക്കുമെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞാൻ ഡൽഹിയിൽ തന്നെയുണ്ട് ; നരേന്ദ്ര മോദിയെ പരിഹസിച്ച് സിസോദിയ
ന്യൂഡല്‍ഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടാണ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരായ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടുവെന്നും ഇത് എന്തൊരു ഗിമ്മിക്ക് ആണെന്നും സിസോദിയ ട്വിറ്ററിൽ കുറിച്ചു. “നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു, ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ മനീഷ് സിസോദിയയെ കാണാനില്ലെന്ന് ആരോപിച്ച് പുതിയ ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ്. എന്ത് ഗിമ്മിക്കാണിത് മോദിജി, ഞാനിവിടെ ഡൽഹിയിൽ തന്നെയുണ്ട്. എന്നെ കാണാൻ [...]
The post ഞാൻ ഡൽഹിയിൽ തന്നെയുണ്ട് ; നരേന്ദ്ര മോദിയെ പരിഹസിച്ച് സിസോദിയ appeared first on Starvision News Malayalam.
“നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു, ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ മനീഷ് സിസോദിയയെ കാണാനില്ലെന്ന് ആരോപിച്ച് പുതിയ ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ്. എന്ത് ഗിമ്മിക്കാണിത് മോദിജി, ഞാനിവിടെ ഡൽഹിയിൽ തന്നെയുണ്ട്. എന്നെ കാണാൻ കഴിയുന്നില്ലേ? എവിടെ വരണമെന്ന് പറയൂ,” സിസോദിയ ട്വീറ്റ് ചെയ്തു.