Manipur Riot | Starvision News Malayalam

‘സൈന്യത്തിന് നിർദേശം നൽകിയാൽ സംഘർഷം അവസാനിക്കും’; മണിപ്പൂർ സംഘർഷത്തിൽ മോദിക്കെതിരെ രാഹുൽ
ദില്ലി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ​ഗാന്ധി. ഇന്ത്യൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയാൽ മൂന്നു ദിവസം കൊണ്ട് മണിപ്പൂർ സംഘർഷം അവസാനിക്കും. എന്നാൽ പ്രധാനമന്ത്രി അത് ചെയ്യുന്നില്ലെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മണിപ്പൂരിനെയടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാഹുൽ ​​ഗാന്ധി വിമർശനമുന്നയിച്ചു. കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ബിജെപിക്കെതിരെ ഒന്നും പറയുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ. ബിജെപി കേരളത്തിൻ്റെ മുഖ്യമന്ത്രിയെ എതിർക്കുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുന്നില്ലെന്നും അക്കാര്യത്തിൽ അതിശയം തോന്നുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ 2 മുഖ്യമന്ത്രിമാർ ജയിലിലാണ്. ഇഡി നിങ്ങളുടെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. കോട്ടയം തിരുനക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

The post ‘സൈന്യത്തിന് നിർദേശം നൽകിയാൽ സംഘർഷം അവസാനിക്കും’; മണിപ്പൂർ സംഘർഷത്തിൽ മോദിക്കെതിരെ രാഹുൽ appeared first on Starvision News Malayalam.

മ​ണി​പ്പൂ​ർ കലാപം: യു​വ​തി​യെ വെ​ടി​വ​ച്ച് കൊന്ന് മു​ഖം വി​കൃ​ത​മാ​ക്കി
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.​മാ​റിം​ഗ് നാ​ഗ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​താ​ണ് മ​രി​ച്ച യു​വ​തി. ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം മ​ണിപ്പൂർ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

The post മ​ണി​പ്പൂ​ർ കലാപം: യു​വ​തി​യെ വെ​ടി​വ​ച്ച് കൊന്ന് മു​ഖം വി​കൃ​ത​മാ​ക്കി appeared first on Starvision News Malayalam.