Manippur | Starvision News Malayalam
	1	</sy:updateFrequency>
Manippur | Starvision News Malayalam
മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി, ട്രാജഡി ടൂറിസമെന്ന് ബിജെപി 
  ദില്ലി : മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലൽ അടക്കം നേതാക്കളും രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളിൽ സന്ദർശിക്കുന്നുണ്ട്. നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്. ഇന്ന് പുലർച്ചെയും ജിരിബാമിൽ അക്രമികൾ സുരക്ഷാ സേനയ്ക്ക് [...]
The post മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി, ട്രാജഡി ടൂറിസമെന്ന് ബിജെപി  appeared first on Starvision News Malayalam.
ദില്ലി : മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലൽ അടക്കം നേതാക്കളും രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളിൽ സന്ദർശിക്കുന്നുണ്ട്.
നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്. ഇന്ന് പുലർച്ചെയും ജിരിബാമിൽ അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു.
ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശിക്കും. വൈകീട്ട് 6 മണിക്ക് ​ഗവർണർ അനസൂയ ഉയിക്കയെ കാണും. ഇതിന് ശേഷം വാർത്താ സമ്മേളനം നടത്തും. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.
മണിപ്പൂർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് രൂക്ഷഭാഷയിൽ വിമർശിച്ചു.  റഷ്യൻ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂർ തയ്യാറാകുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂർ സന്ദർശിക്കാൻ മോദി സമയം കണ്ടെത്തണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
അതേസമയം ബാലബുദ്ധിയുള്ള രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്നാണ് ബിജെപിയുടെ വിമർശനം. മണിപ്പൂരിൽ കലാപത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് കോൺ​ഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു.
മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും, പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാറും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ [...]
The post മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും, പ്രധാനമന്ത്രി appeared first on Starvision News Malayalam.
ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാറും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തും -പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി ഔദ്യോഗിക തുടക്കമിട്ടു. തുടർന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്തത്. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിച്ചവർക്ക് പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
ഈ വർഷം, രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടുമുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ഈ വെല്ലുവിളിയെ അതിജീവിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. ‘പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. ബോംബ് ഭീതിയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അറിയിപ്പുകൾ വരാറുണ്ടായിരുന്നു. ‘ഈ ബാഗിൽ തൊടരുത്’ എന്നെല്ലാം മുന്നറിയിപ്പുകൾ നൽകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യം സുരക്ഷിതമാണ്. ഒരു രാജ്യം സുരക്ഷിതമാകുമ്പോൾ അത് അചഞ്ചലമായ പുരോഗതി കൈവരിക്കുന്നു. സീരിയൽ ബോംബിങ്ങിന്റെ ദിവസങ്ങൾ അവസാനിച്ചു. നിരപരാധികളാണ് ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നത്. ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. നക്‌സൽ മേഖലകളിലും മാറ്റം വന്നിട്ടുണ്ട്’. ‘മറ്റ് രാജ്യങ്ങൾക്ക് പ്രായമാകുകയാണ്. എന്നാൽ ഇന്ത്യ യുവത്വത്തിന്റെ കൊടുമുടിയിലാണ്. 30 വയസ്സിന് താഴെയുള്ള ഏറ്റവും കൂടുതൽ ആളുകളുള്ളത് ഇന്ത്യയിലാണ്. കോടിക്കണക്കിന് സ്വപ്നങ്ങളും കോടിക്കണക്കിന് ദൃഢനിശ്ചയവും. ഞാൻ ജി20 ഉച്ചകോടിക്കായി ബാലിയിൽ പോയി. എല്ലാ വികസിത രാജ്യങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ, സാങ്കേതിക വികസനത്തെക്കുറിച്ച് അറിയാൻ തൽപരരാണ്. ഇന്ത്യയുടെ വികസനം ഡൽഹിയിലും മുംബൈയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. അത് എല്ലാ വലുതും ചെറുതുമായ നഗരങ്ങളിലും എത്തിയിട്ടുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു. ഇന്ത്യയിലെ ഈ ചെറിയ നഗരങ്ങൾ വലുപ്പത്തിൽ ചെറുതാകാം, പക്ഷേ ലക്ഷ്യങ്ങളിൽ അല്ല.’ -പ്രധാനമന്ത്രി പറഞ്ഞു.
ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം . മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു;
ഇംഫാൽ: മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് വാർത്ത. അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാരിയിൽ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.മാസങ്ങൾ പഴക്കമുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മണിപ്പൂരിൽ [...]
The post ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം . മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; appeared first on Starvision News Malayalam.
തോബാലിൽ മെയ് ഏഴിനാണ് 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്. മേഖലയിൽ വ്യാപക സംഘർഷം നടന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായെന്നും കത്തിക്കരിഞ്ഞ മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. മെയ് നാലിന് ഇംഫാലിൽ കാർ വാഷ് സെൻററിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചുവെന്ന വാർത്തയും പുറത്തുവന്നു. രണ്ടു പേരെയും കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഈ കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി സംഘത്തിൽ സ്ത്രീകളടക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്ത് വന്ന സാഹചര്യത്തിൽ മിസോറമിൽ മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിൽ ആണ് സുരക്ഷ വർധിപ്പിച്ചത്. അതിനിടെ മണിപ്പൂരിലെ ലൈംഗികാതിക്രമത്തിൽ കടുത്ത വിമർശനവുമായി നാഗ വിഭാഗം രംഗത്ത് വന്നു. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ നിലപാടെടുത്തു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നും നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകൾ ആയിരിക്കാം എന്നും എംഎൽഎമാർ പറയുന്നു. മെയ്ത്തെയ് – കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവംപ്രതിയുടെ  വീടിന് അക്രമികള്‍ തീവെച്ചു
ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ യുവാവിന്റെ വീട് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. കേസില്‍ മുഖ്യപ്രതിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹുയ്‌റം ഹീറോദാസ് മെയ്‌തെയുടെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. വീഡിയോയില്‍ ഭൂരിഭാഗവും സ്ത്രീകള്‍ അടങ്ങുന്ന പ്രതിഷേധ സംഘമാണ് ഇയാളുടെ വീട് കത്തിക്കുന്നതായിട്ടുള്ളത്.മണിപ്പൂരിലെ കാങ്ങോഗ്പ്കി ജില്ലയിലുള്ള യുവതികളെയാണ് ജനക്കൂട്ടം നേരത്തെ നഗ്നരാക്കി നടത്തിച്ചത്. 77 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വീഡിയോ പുറത്തുവന്നത്. ഇന്റര്‍നെറ്റ് നിരോധനം നീക്കിയ [...]
The post സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവംപ്രതിയുടെ  വീടിന് അക്രമികള്‍ തീവെച്ചു appeared first on Starvision News Malayalam.
മണിപ്പുർ കലാപം: അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തും
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുൻപുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പുർ വിഷയം ഏതു ദിവസം പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കർ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് എൻ.കെ. പ്രമേചന്ദ്രൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ [...]
The post മണിപ്പുർ കലാപം: അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തും appeared first on Starvision News Malayalam.
ഒരു പ്രതിയും രക്ഷപ്പെടില്ല’മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേട്,പ്രധാനമന്ത്രി മോദി
ഡല്‍ഹി: മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവമെന്ന് പ്രധാനമന്ത്രി. കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുവതികളെ അക്രമിസംഘം നഗ്നയായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. “മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല,” പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ പ്രതികരണം കൂടിയാണ് ഇത്. യുവതികളെ [...]
The post ഒരു പ്രതിയും രക്ഷപ്പെടില്ല’മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേട്,പ്രധാനമന്ത്രി മോദി appeared first on Starvision News Malayalam.
മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീരുമാനത്തിൽ നിന്ന് പിന്മാറിയതായി സൂചനകൾ
ഇം​ഫാ​ല്‍: മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ് സ്ത്രീക​ള്‍. ബി​രേ​ന്‍ സിം​ഗ് രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ത്രീ​ക​ള്‍ ഇ​ദ്ദേഹത്തിന്‍റെ കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​തോ​ടെ അ​ദ്ദേ​ഹം സ്വ​വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കീ​റി​യ ഒ​രു രാ​ജി​ക്ക​ത്തി​ന്‍റെ ചി​ത്ര​വും പു​റ​ത്തു​വ​ന്നു. എ​ന്നാ​ല്‍ ഇ​തി​ന്‍റെ വ​സ്തു​ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 
The post മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീരുമാനത്തിൽ നിന്ന് പിന്മാറിയതായി സൂചനകൾ appeared first on Starvision News Malayalam.