MANIKANDAN | Starvision News Malayalam

കടയിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരി
ഇടുക്കി: മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി മെഡിക്കൽ സ്റ്റോറിലെ അജിത്ത് എന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കടയ്ക്കുള്ളിൽ പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പ്രതിയെ വനിതാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കഴിഞ്ഞ ദിവസം അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post കടയിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരി appeared first on Starvision News Malayalam.