Mangrove plantation | Starvision News Malayalam
കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ബഹ്റൈന്‍ ഊര്‍ജിതമാക്കും
The post കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ബഹ്റൈന്‍ ഊര്‍ജിതമാക്കും appeared first on Starvision News Malayalam.
കണ്ടൽ തോട്ടങ്ങളുടെ കവറേജ് 2035 ഓടെ നാലിരട്ടിയായി വികസിപ്പിക്കും
മ​നാ​മ: ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി​മ​ന്ത്രി വാ​യ​ൽ അ​ൽ മു​ബാ​റ​ക്. 2060ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​മാ​ക്കാ​നു​ള്ള ആ​ഗോ​ള​പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണി​ത്. 2035 ഓ​ടെ തീ​ര​പ്ര​ദേ​ശ​ത്തു​ട​നീ​ളം ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം പ്ലാ​ന്റേ​ഷ​ൻ ക​വ​റേ​ജ് നാ​ലി​ര​ട്ടി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ധി​കം വി​സ്തൃ​തി​യി​ല്ലാ​ത്ത രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വെ​ല്ലു​വി​ളി​യാ​ണ്.
എ​ന്നാ​ൽ, ല​ക്ഷ്യം നേ​ടു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ഗ​ൾ​ഫ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന റോ​ട്ട​റി ക്ല​ബ് ഓ​ഫ് മ​നാ​മ യോ​ഗ​ത്തി​ൽ ‘ക​ണ്ട​ൽ​ക്കാ​ട് പ​ദ്ധ​തി’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ട​ൽ​ക്കാ​ടു​ക​ൾ കാ​ലാ​വ​സ്ഥാ​പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള പ്ര​കൃ​തി അ​ധി​ഷ്ഠി​ത പ​രി​ഹാ​ര​മാ​ണെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ക​ഴി​ഞ്ഞ ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ്യാ​പ്തി ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ക​ൺ​വെ​ൻ​ഷ​ന്റെ ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം.
കാ​റോ​ട്ട മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ല​ട​ക്കം മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ഈ​ന്ത​പ്പ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കാ​ർ​ഷി​ക മ​ന്ത്രാ​ല​യം എ​ടു​ത്തി​ട്ടു​ണ്ട്. ടെ​ലി​കോം ക​മ്പ​നി​യാ​യ എ​സ്.​ടി.​സി യ​ട​ക്കം രാ​ജ്യ​ത്തി​ന്റെ വ​ന​വ​ത്ക​ര​ണ​ന​യ​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 2022ൽ 1,50,000 ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഡി​സം​ബ​റോ​ടെ 4,60,000 ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ത​ഴ​ച്ചു​വ​ള​രാ​റു​ള്ള​ത്. ഇ​ത് തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്.
മ​റ്റു സ​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് ഹാ​നി​ക​ര​മാ​യ അ​ധി​ക ഉ​പ്പു​ര​സ​ത്തെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വ​ലി​ച്ചെ​ടു​ക്കു​മെ​ന്ന ഗു​ണ​മു​ണ്ട്. ഇ​ത് പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​നും സ​ഹാ​യ​ക​മാ​ണ്. സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത​ര​ത്തി​ൽ പ്ര​കൃ​തി​ദ​ത്ത അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക മാ​ത്ര​മ​ല്ല, കാ​റ്റി​നെ​യും നി​യ​ന്ത്രി​ക്കു​ന്നു. ക​ണ്ട​ലു​ക​ളു​ടെ ഇ​ട​തൂ​ർ​ന്ന വേ​രു​ക​ൾ മ​ണ്ണി​നെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തും. ഈ ​വ​ർ​ഷം ഇ​തു​വ​രെ, ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട​തി​ന്റെ 57 ശ​ത​മാ​ന​വും മ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ന്റെ 44.6 ശ​ത​മാ​ന​വും നേ​ടി​യെ​ന്നും മ​ന്ത്രി അ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു.
The post കണ്ടൽ തോട്ടങ്ങളുടെ കവറേജ് 2035 ഓടെ നാലിരട്ടിയായി വികസിപ്പിക്കും appeared first on Starvision News Malayalam.