Mangaluru | Starvision News Malayalam
	1	</sy:updateFrequency>
Mangaluru | Starvision News Malayalam
വൻ ബാങ്ക് കൊള്ള; കവർന്നത് 58 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം?
ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും. മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. [...]
The post വൻ ബാങ്ക് കൊള്ള; കവർന്നത് 58 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം? appeared first on Starvision News Malayalam.
വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ 
The post വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ  appeared first on Starvision News Malayalam.
മംഗളൂരു: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ദുബായ്- മംഗളൂരു വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളി മംഗളൂരുവിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ബി സിയെയാണ് ജീവനക്കാരുടെ പരാതിൽ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിൽ ചാടാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ പറഞ്ഞു.
‘ഡൽഹിയിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ടോയ്‌ലെറ്റിലേയ്ക്ക് പോയി. തിരികെ വന്നതിനുശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാൾ ജീവനക്കാരോട് തിരക്കി. എന്നാൽ ആ പേരിലൊരു യാത്രക്കാരൻ ജീവനക്കാരുടെ കൈവശമുള്ള പട്ടികയിലുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാർ സമീപത്തുണ്ടായിരുന്നിട്ടും ഇയാൾ ബെൽ അമർത്തിക്കൊണ്ടിരുന്നു.ഒരു ലൈഫ് ജാക്കറ്റ് കൈയിലെടുത്ത് ജീവനക്കാരന് നൽകിയതിനുശേഷം വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യ ചോദ്യങ്ങൾ നിരന്തരം ഉന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. വിമാനത്തിൽ നിന്ന് കടലിലേയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മുഹമ്മദ് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. വിമാനം മംഗളൂരുവിൽ എത്തിയയുടൻ തന്നെ ജീവനക്കാർ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രശസ്ത മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ 21കാരിയെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിപിടി മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കണ്ണൂർ അഴീക്കോട്‌ സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ക്ലാസിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞ്‌ ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ [...]
The post മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Starvision News Malayalam.
മംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രശസ്ത മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ 21കാരിയെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിപിടി മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കണ്ണൂർ അഴീക്കോട്‌ സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ക്ലാസിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞ്‌ ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുൻപ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ചെന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നഗരത്തിലെ പ്രശസ്തമായ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ രാവിലെ 10 നും 12.15 നും ഇടയിലാണ് സാന്ദ്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി സാന്ദ്ര വിഷാദത്തിലായിരുന്നുവെന്നും ഇതിന് മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു. അമ്മ: പ്രസീത. സഹോദരൻ: രാംജിത്ത്‌.