Mangalpadi Panchayath | Starvision News Malayalam
	1	</sy:updateFrequency>
ആവശ്യത്തിന് ജീവനക്കാരില്ല, പഞ്ചായത്ത് ഓഫീസ് പൂട്ടി പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങള്‍
കാസര്‍കോട്. മംഗല്‍പാടി പഞ്ചായത്തില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പ്രതിഷേധിച്ച് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ഓഫീസ് താഴിട്ട് പൂട്ടി. ചര്‍ച്ചയ്ക്ക് എത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെ അഞ്ച് മണിക്കൂറാണ് പൂട്ടിയിട്ടത്. നിലവില്‍ 13 ജീവനക്കാരാണ് ഇവിടെ വേണ്ടത്. എന്നാല്‍ നിലവില്‍ നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ഓഫീസില്‍ ജീവനക്കാറില്ലെന്ന പരാതി ശക്തമായതോടെയാണ് ചര്‍ച്ചയ്ക്ക് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എത്തിയത്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ശരിയായ മറുപടി ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധിച്ചത്. അതേസമയം പഞ്ചായത്തില്‍ [...]
The post ആവശ്യത്തിന് ജീവനക്കാരില്ല, പഞ്ചായത്ത് ഓഫീസ് പൂട്ടി പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങള്‍ appeared first on Starvision News Malayalam.