Mangalam | Starvision News Malayalam
	1	</sy:updateFrequency>
Mangalam | Starvision News Malayalam
സാമ്പത്തിക പ്രതിസന്ധി: ‘മം​ഗളം’ പ്രസിദ്ധീകരണം നിർത്തുന്നു
കോട്ടയം: മലയാളത്തിലെ ജനപ്രിയ വാരിക മം​ഗളം പ്രസിദ്ധീകരണം നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിർത്തുന്നത്. മം​ഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഒരു കാലത്ത് മലയാളി വീ‍ട്ടമ്മമാരുടെ ഇഷ്ട വാരികയായിരുന്നു മം​ഗളം. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മം​ഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോർഡും മം​ഗളം സ്വന്തമാക്കി. ഈ റെക്കോർഡ് ഭേദിക്കാൻ [...]
The post സാമ്പത്തിക പ്രതിസന്ധി: ‘മം​ഗളം’ പ്രസിദ്ധീകരണം നിർത്തുന്നു appeared first on Starvision News Malayalam.
1969-ൽ എംസി വർഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷൻസാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ൽ ഇതിന് 1.7 ദശലക്ഷം കോപ്പികൾ പ്രചരിച്ചിരുന്നു. പ്രവാസികൾക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മം​ഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.