manama souq fire | Starvision News Malayalam

മനാമ അഗ്‌നിബാധിതരെ സഹായിക്കാൻ മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തി സഹായ കമ്മിറ്റി
മനാമ: ഇക്കഴിഞ്ഞ ജൂൺ 12ന് മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കുവാനായി മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സഹായ കമ്മിറ്റി ബഹ്‌റൈനിലെ അറുപതോളം സംഘടനാ പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തി മാതൃകയായി. ഷബീർ മാഹി തുടങ്ങിവെച്ച ഒരു വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

സഹായ കമ്മിറ്റി ജൂലൈ 9ന് കെ-സിറ്റിയിൽ യോഗം ചേർന്ന് വിവിധ സംഘടനകൾ നൽകിയ സഹായങ്ങളുടെ ആദ്യ ഗഡു അഗ്‌നിബാധിതർക്കായി വിതരണം ചെയ്തിരുന്നു. ആഗസ്റ്റ് 10 ന് കെ-സിറ്റിയിൽ ചേർന്ന യോഗത്തിൽ ബാക്കിയുള്ള മുഴുവൻ തുകയും വിതരണം ചെയ്യുന്ന ചടങ്ങും, സഹായിച്ച സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ കണക്കവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

സഹായ കമ്മിറ്റി കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിന് ഫൈസൽ വില്യാപ്പള്ളി സ്വാഗതവും ബദറുദ്ധീൻ പൂവ്വാർ നന്ദിയും പറഞ്ഞു. കെ.ടി. സലിം പ്രവർത്തന റിപ്പോർട്ടു അവതരിപ്പിക്കുകയും, സുബൈർ കണ്ണൂർ കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികൾ ആയ സംഘടനകളെ അനുമോദിക്കുയും ചെയ്തു. നുബിൻ അൻസാരി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സുധീർ തിരുനിലത്ത്, മജീദ് തണൽ, അഷ്‌കർ പൂഴിത്തല, ബിനു കുന്നന്താനം, ഓ.കെ. കാസിം, ബിനു മണ്ണിൽ, ഷാജി മൂതല, റഷീദ് മാഹി, അൻവർ കണ്ണൂർ, അഷ്‌റഫ് കെ. കെ, ശ്യാം കുമാർ എന്നിവർ സംസാരിച്ചു.

മനാമ സൂഖിൽ അഗ്നിബാധക്ക് ശേഷം വിവിധ സംഘടനകൾ ഫുഡ് കിറ്റുകൾ നൽകിയതും താമസ സൗകര്യം ഒരുക്കുവാൻ തയ്യാറായി വന്നതും, ഇന്ത്യൻ എംബസിയിൽ ഐ.സി.ആർ.എഫ് മുൻകൈ എടുത്ത് വിളിച്ചു ചേർത്ത മീറ്റിംഗിന്റെ അടിസ്ഥാനത്തിൽ 6 പേർക്ക് എംബസി സൗജന്യ എയർ ടിക്കറ്റ് നാട്ടിലേക്ക് നൽകിയതും, സഹായ കമ്മിറ്റി മറ്റൊരു ടിക്കറ്റ് നൽകിയതും, പാസ്സ്‌പോർട്ട് നഷ്ട്ടമായവർക്ക് എംബസിയുടെ സഹായത്താൽ പുതിയ പാസ്പോർട്ട് ലഭ്യമാക്കുന്നതിന് സഹായ കമ്മിറ്റി നൽകി വരുന്ന പിന്തുണയുമെല്ലാം യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ ഷോപ്പ്കളുടെ സ്പോൺസർമാരെ കണ്ടു സഹായ കമ്മിറ്റി നടത്തിയ ചർച്ചകളും, ഐ.സി.എഫ്, എസ്.കെ.എസ്.എസ്.എഫ് , ഹോപ്പ് എന്നീ സംഘടനകളും, ഹാരിസ് പഴയങ്ങാടിയും നൽകിയ ട്രാവൽ കിറ്റുകളുടെ വിവരങ്ങളും സഹായ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുകയുണ്ടായി.

ആവശ്യമുള്ളവർക്കായി മാർഗ നിർദേശങ്ങൾ നൽകാനായി സഹായ കമ്മിറ്റിയുടെ ആക്ഷൻ ടീം ഇനി വരുന്ന മൂന്ന് മാസങ്ങളിൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐ സി ആർ എഫ്, ബഹ്റൈൻ കേരളീയ സമാജം, കെഎംസിസി, ഒഐസിസി, ബഹറൈൻ പ്രതിഭ, ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ, സമസ്ത ബഹ്റൈൻ, ബഹ്റൈൻ നവകേരള, ഐസിഎഫ് ബഹ്റൈൻ, പ്രവാസി വെൽഫെയർ, മുഹറഖ് മലയാളി സമാജം, യൂത്ത് ഇന്ത്യ, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ,അൽ മന്നായി കമ്മ്യൂണിറ്റി, എൻഎസ്എസ്, മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ, ഇസ്ലാഹി സെൻറർ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, മൈത്രി ബഹ്റൈൻ, ഐവൈസിസി, ബഹറൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ, കൊല്ലം പ്രവാസി അസോസിയേഷൻ, കോസ്മോ ബഹറൈൻ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ, പത്തനംതിട്ട അസോസിയേഷൻ, അൽ സൈൻ ജ്വല്ലറി എംപ്ലോയീസ്, ഗ്ലോബൽ തിക്കോഡിയൻസ് ഫോറം, ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ, ഹോപ്പ് ബഹ്റൈൻ, ഗോൾഡൻ ഹാൻഡ്സ്, ബഹ്റൈൻ തിരൂർ കൂട്ടായ്മ, സാംസ ബഹ്റൈൻ, പത്തേമാരി പ്രവാസി, ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി, ശൂരനാട് കൂട്ടായ്മ, ലൈറ്റ്സ് ഓഫ് കൈൻ്റ്നസ്, തണൽ ബഹ്റൈൻ, ഗുദൈബിയ കൂട്ടം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, കൊയിലാണ്ടിക്കൂട്ടം, ബിഡികെ ബഹ്‌റൈൻ, ഷാദ് മെമ്മോറിയൽ, ശ്രീ മുത്തപ്പ സേവാ സംഘം, ഐമാക് ബഹ്റൈൻ, കീൻഫോർ, വോയിസ് ഓഫ് മാമ്പ, വോയിസ് ഓഫ് ആലപ്പി, ബഹ്റൈൻ തൃശൂർ കൂട്ടായ്മ, ബഹ്റൈൻ നന്തി അസോസിയേഷൻ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, അൽ ഇത്തിഷാദ് സോഷ്യൽ ഫോറം, മുഹറഖ് കാസിനോ കൂട്ടായ്മ, മലപ്പുറം ജില്ലാ പ്രവാസി, വോയിസ് ഓഫ് ട്രിവാൻഡ്രം, മടപ്പള്ളി അലുംനി ഫോറം, അൽ മന്നായി കമ്മ്യൂണിറ്റി എന്നീ സംഘടനകളും, മജീദ് തെരുവത്ത്, ഹാരിസ് പഴയങ്ങാടി, മജീദ് തണൽ, അസീൽ അബ്ദുറഹ്മാൻ എന്നിവരുമാണ് ഈ ഉദ്യമത്തിൽ പങ്കാളികൾ ആയവർ.

ഡോ: ബാബു രാമചന്ദ്രൻ, പങ്കജ് നല്ലൂർ, എം സി അബ്ദുൽ കരീം, സലിം തളങ്കര, സാനി പോൾ, നവാസ് കുണ്ടറ, സലാം പെരുവയിൽ, നജീബ് കടലായി എന്നീ സാമൂഹിക പ്രവർത്തകർ സഹായ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സയ്ദ് ഹനീഫ്, രാമത്ത് ഹരിദാസ്, ജമാൽ കുറ്റിക്കാട്ടിൽ, ഷാ മുഹമ്മദ്, ഇസ്ഹാഖ് അലി, ബാബു, ഗിരീഷ് കളിയത്ത്, സി. എച്ച്. അഷറഫ്, സലീം നബ്രാ, സുബീഷ് നിട്ടൂർ, സാബു അഗസ്റ്റിൻ, നൂറുദ്ധീൻ, റിയാസ് വടകര, അബ്ദുല്ല കാദർ, നൗഷാദ് കണ്ണൂർ

അജ്മൽ, നജീബ് കണ്ണൂർ, സിറാജ് മാമ്പ, ഷംസീർ സാദിഖ്, ഗഫൂർ, സഫ്വാൻ, ആലം ഖാൻ, ശ്രീജിത്ത്, കെനി പെരേര എന്നിവർ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സന്നിഹിതരായിരുന്നു.

The post മനാമ അഗ്‌നിബാധിതരെ സഹായിക്കാൻ മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തി സഹായ കമ്മിറ്റി appeared first on Starvision News Malayalam.

മനാമ അഗ്നിബാധ: ബാധിതരെ ചേർത്തു പിടിച്ചു സാമൂഹ്യ സംഘടനകൾ
മനാമ: മനാമ സൂഖിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഇന്ത്യക്കാരെ ചേർത്തു പിടിക്കുന്നതിനായി ബഹ്‌റൈനിലെ 65 ഓളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്നു. തീപിടുത്തബാധിതരെ സഹായിക്കാൻ ബഹ്‌റൈൻ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു.

തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവർക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു. മനാമ സൂഖിലെ തീപിടത്ത ബാധിതരിൽ അർഹരായവർക്ക് ആക്‌ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക് യാത്ര കിറ്റുകളും, ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും, ഇതിനകം നൽകിയിട്ടുണ്ട്.

The post മനാമ അഗ്നിബാധ: ബാധിതരെ ചേർത്തു പിടിച്ചു സാമൂഹ്യ സംഘടനകൾ  appeared first on Starvision News Malayalam.

മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസ്സി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐസിആർഎഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി. തുടർന്ന് പ്രസ്തുത ടിക്കറ്റുകളും സഹായകമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപ്പിച്ചു.

The post മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ  അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി  appeared first on Starvision News Malayalam.

മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു
മനാമ: മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്‌റൈൻ ധനസഹായം നൽകി. സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി സാമ്പത്തിക സഹായം നൽകിയത്. തീ നാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ്‌ ഭൂരിഭാഗവും. കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്.

ഈ സാഹചര്യത്തിൽ നാട്ടിലെ ആശ്രതർക്ക് കുടുംബ ചിലവിന് പണം അയക്കാനോ ഇവിടുത്തെ ദൈനം ദിന കാര്യങ്ങൾ നടത്താനോ പ്രയാസപ്പെടുകയാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എ. കെ. എം. അഷ്‌റഫ്‌ MLA യുടെയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ദുരിത ബാധിതരെ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു.

ദുരിതം സംഭവിച്ച ഉടനെ ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ കെഎംസിസി നേരിട്ടു ഏർപ്പാട് ചെയ്തിരുന്നു. കൂടാതെ റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവൺറെറ്റ് കെഎംസിസി മുഖേന ഡ്രൈ ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സാമ്പത്തിക സഹായം നൽകാൻ കെഎംസിസി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.

കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള സഹായ ധനം സൂഖ് കോഡിനേറ്റർ സലീം തളങ്കരയെ ഏല്പിച്ചു. സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്കൽ, കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, എ. പി. ഫൈസൽ, ഒ.കെ. കാസിം, കെ. കെ. സി. മുനീർ, ശരീഫ് വില്ലിയപ്പള്ളി, എന്നിവർക്ക് പുറമെ എസ്. വി ജലീൽ അഷ്‌റഫ്‌ അഴിയുർ സന്നിഹിതരായിരുന്നു.

The post മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു appeared first on Starvision News Malayalam.

മനാമ സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആറു പേർ ചികിത്സയിൽ
മനാമ: ബഹ്‌റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമായ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്.

തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി കടകൾ  പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

The post മനാമ സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആറു പേർ ചികിത്സയിൽ appeared first on Starvision News Malayalam.