Manama KMC | Starvision News Malayalam
Manama KMC | Starvision News Malayalam
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ് ര​ണ്ടി​ന്
മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഹ​രി​തം-24 മേ​യ് ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​ഹ​ബീ​ബ് റ​ഹ്‌​മാ​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി നി​ര​വ​ധി [...]
The post കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ് ര​ണ്ടി​ന് appeared first on Starvision News Malayalam.
ബ​ഹ്‌​റൈ​നി​ലെ മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള പ്ര​ഗ​ത്ഭ​രും സം​ബ​ന്ധി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ജി​ല്ല പ്ര​സി​ഡ​ന്റ് റി​യാ​സ് പ​ന്തി​പൊ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​കെ. ഷ​മീം കു​ഞ്ഞോം, ട്ര​ഷ​റ​ർ അ​ന​സ് പ​ന​മ​രം, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ഫീ​ർ നി​ര​വി​ൽ പു​ഴ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹു​സൈ​ൻ മു​ട്ടി​ൽ, മു​ഹ്സി​ൻ മ​ന്ന​ത്ത്, ഷ​ഫീ​ഖ് ആ​ർ.​വി, നി​ഷാ​ദ് വ​ടു​വ​ഞ്ചാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ഫ​ത്ഹു​ദ്ദീ​ൻ മേ​പ്പാ​ടി, ഷാ​ഫി ബ​ത്തേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.