Manama Central Market | Starvision News Malayalam

മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്‌താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്.

ബഹ്‌റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

ബഹ്‌റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്‌താർ സംഗമം നടക്കുന്നത്.

വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ . റിയാസ് എം.എം.എസ്.ഇ, ട്രഷറർ . ലത്തീഫ് മരക്കാട്ട്, ജനറൽ സെക്രട്ടറി. അനീസ് ബാബു, ഓർഗനൈസിങ് സെക്രട്ടറി .അവിനാഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.

The post മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച appeared first on Starvision News Malayalam.

എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസ് സന്ദർശിച്ചു
മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം മമ്പാട്ട് മൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിചാണ് സ്വീകരിച്ചത്.

പ്രവാസികളുടെ വിശയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയോട് വിവിധ വിമാന കമ്പനികൾ പ്രവാ സികളോട് കാണിക്കുന്ന ചൂഷണത്തെ കുറിച്ച് എം.സി.എം.എ പ്രസിഡണ്ട് പ്രവാസികളുടെ ആശങ്ക അറിയിച്ചു.
എം.സി.എം.എ പ്രവാസി തൊഴിലാളികൾക്കായി ബഹ്‌റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ എം.പി ഷാഫി പറമ്പിൽ അഭിനന്ദിച്ചു.

തുടർന്ന് എം.സി.എം.എ സെക്ക്രട്ടറി അനീസ് ബാബു സ്വാഗതം ചെയ്തു ഭാരവാഹികളോടൊപ്പം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിക്കുകയുംചെയ്തു. നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി സെൻട്രൽ മാർക്കറ്റിൽ അണിനിരന്നത്, അവരോട് സൗഹൃദം പങ്കിടുകയും അവരുടെ വിഷയങ്ങൾ ചോദിച്ചറിയുകയും ചെയ്താണ് മടങ്ങിയത്.

എം.സി.എം.എ ഭാരവാഹികളായ ഷഫീൽ യുസഫ് ,ശ്രീജേഷ് വടകര,അവിനാശ് ,മുനീർ വല്യക്കോട് ,ഷമീർ,നജീബ് യോഗേഷ് ,മജീദ് ടിപി രക്ഷാധികാരി യൂസഫ് മമ്പാട്ട് മൂല ,ഓ.ഐ.സി.സി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട് ,സുബിനാസ് കിട്ടു ,ചന്ദ്രൻ വളയം,ഷമീം കെസി ,ശ്രീജിത്ത് പനായി ബോബി ,സുനീഷ് അനെരി ,തുടങ്ങിയവർ എംപിയെ അനുഗമിച്ചു.

The post എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസ് സന്ദർശിച്ചു appeared first on Starvision News Malayalam.

എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു
മനാമ: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും വീശിഷ്യ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചനപ്രമേയത്തിൽ പറഞ്ഞു. MCMA യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷതവഹിച്ച ചടങ്ങിൽ അവിനാഷ്. ശ്രീജിഷ് വടകര. ഷെഫിൽ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്രി അനീഷ്‌ ബാബു സ്വാഗതവും ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.

The post എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ്‌ കമ്മറ്റിയുടെ പ്രവർത്തന ഉൽഘാടനം കെഎംസിസി ഹാളിൽ നിറഞ്ഞ സദസ്സിൽ വെച്ച് മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണവും കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ആമുഖ പ്രഭാഷണവും നടത്തി.പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽസലാം എ പി സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ആശംസ നേർന്നു സംസാരിച്ചു..അൻവർ നിലമ്പൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. എൻ ശംസുദ്ദീൻ എംഎൽഎ ക്ക് ജസീർ കെ സി എംഎംഎസ് മൊമെന്റോയും അനീസ് ബാബു കാളികാവ് പൊന്നാടയും സന്ദീപ് വാര്യർക്ക് സലാം മമ്പാട്ടുമൂല മോമെന്റൊയും വി എച്ച് അബ്ദുള്ള പൊന്നാടയും അണിയിച്ചു .

കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികളും, ഒഐസിസി, ഐവൈസിസി, ഭാരവാഹികളും,ബഹ്‌റൈനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.പ്രവാസി ബൈത്തുറഹ്മ പദ്ധതി പ്രകാരം സെൻട്രൽ മാർക്കറ്റിലെ ഒരൂ തൊഴിലാളിക്ക് ഭവന സഹാവും പ്രഖ്യാപിച്ചു.

എംഎംഎസ് ഇബ്രാഹിമിനെ ചടങ്ങിൽ ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൊയ്‌ദീൻ പേരാമ്പ്രക്ക് യാത്രയയപ്പ് നൽകി.

സെൻട്രൽ മാർക്കറ്റ്‌ കമ്മറ്റി ഭാരവാഹികളായ മുഹമ്മദ്അലി ഹൈവേ, നജീബ് എംഎംഎസ്, സലീം വട്ടക്കണ്ടി , സിറാജ് മണിയൂർ,അസീസ് കാഞ്ഞങ്ങാട്, റഹീസ്അലവിൽ ,അഷ്‌റഫ്‌ എസ് കെ,സുബൈർ കൊടുവള്ളി, യസീദ് ബുസ്താനി, ബഷീർ വി പി, കരീം കെട്ടിനകത്ത്, മുഹമ്മദ്‌ കുഞ്ഞി, മുസ്തഫ ബുസ്താനി എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ഒപ്പന അറബിക് ഡാൻസ് നാടോടി നൃത്തം മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേരി. ട്രെഷറർ അസീസ് പേരാമ്പ്ര നന്ദി രേഖപെടുത്തി.

The post ബഹ്‌റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി appeared first on Starvision News Malayalam.

എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)അംഗമായിരുന്ന മാഹീ സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ എം സി എം എ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ്‌ അസീസ് പേരാമ്പ്രയ്ക്ക് കൈമാറി.  ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 46 വ​ർ​ഷം ജോലിചെയ്തിരുന്നു.

The post എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി appeared first on Starvision News Malayalam.

നബിദിനത്തിൽ കെ എം സി സി ബഹ്‌റൈൻ മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പായസ വിതരണം ചെയ്തു
മനാമ: നബിദിനത്തോട് അനുബന്ധിച് സെൻട്രൽ മാർക്കറ്റിൽ നടത്തിയ മീലാദ് സംഗമം സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട്‌ ബഹു:സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ എം സി സി സസ്ഥാന സിക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി,സമസ്ത സിക്രട്ടറിമാരായ എസ്.എം അബ്ദുൾ വാഹിദ് , മജീദ് ചോലക്കാട്,സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജഫ്രി തങ്ങൾ,
എം എം സ്.ഇബ്രാഹിം ഒ ഐ സി സി. സൽമാൻ ഫാരിസ്‌, റംഷാദ് അയലക്കാട്,സത്യൻ പേരാമ്പ്ര,നാസർ കൊല്ലം.
ബി കെ എസ് ഫ് പ്രതിനിധികളായ ബഷീർ അമ്പലായി, ഫസൽ ബായ്, ലത്തീഫ് മരക്കാട്ട്,ഷിജു.
എസ് കെ എസ് എസ് ഫ് നേതാക്കളായ നവാസ് കുണ്ടറ,സജീർ പന്തക്കൽ.
എം സി .എം .എ. നേതാക്കളായ ശ്രീജേഷ്, ചന്ദ്രൻ വളയം, നിസാം ഒപ്പം വിവിധ രാഷ്ട്രീയ,സമൂഹിക, സംസ്കാരിക മേഖലയിലെ നേതാക്കളും സന്നിഹിതരായിരുന്നു.

കെ.എം. സി. സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നേതാക്കളായ സലാം മമ്പാട്ട്മൂല, അഷ്‌റഫ്‌ കൊറ്റാടത്ത്,അസീസ് പേരാമ്പ്ര, സുജീബ് ഗുരുവായൂർ, ജസീർ അത്തോളി,അസീസ് കാഞ്ഞങ്ങാട്, സലാം കല്ലേരി,കരീം കെട്ടിനകത്ത്,വി എച് അബ്ദുള്ള,അഷ്‌റഫ്‌ എസ്കെ എന്നിവർ സംഗമത്തിന് നേത്രത്വം നൽകി.

The post നബിദിനത്തിൽ കെ എം സി സി ബഹ്‌റൈൻ മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പായസ വിതരണം ചെയ്തു appeared first on Starvision News Malayalam.

MCMA പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെഎംസിസി ഹാളിൽ വച്ചു നടന്ന യോഗം മുഖ്യരക്ഷധികാരി റഹീം ബാവ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വാർഷിക റിപ്പോർട്ട്‌ അഷ്‌കർ പൂഴിത്തലയും വരവ് ചിലവ് കണക്ക് അബ്ദുൽ സമദ് പത്തനാപുരവും അവതരിപ്പിച്ചു. യൂസഫ് മംമ്പാട്ടു മൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞു.2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുഖ്യരക്ഷധികാരിയായി റഹീം ബാവയും രക്ഷധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട് മഹബൂബ് കാട്ടിൽ പിടിക എന്നിവരെയും പ്രസിഡന്റ യൂസഫ് മംമ്പാട്ടു മൂല വൈസ് പ്രസിഡന്റ്മാർ അസീസ് പേരാമ്പ്ര, ശിഹാബ് ത്രിശൂർ, സന്ദീപ് ത്രിശൂർ, സെക്രട്ടറി അഷകർ പൂഴിത്തല ജോയിന്റ് സെക്രട്ടറി മാർ രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, സുബൈർ ഒ വി, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, അസിസ്റ്റന്റ് ട്രഷറർ ടി.പി മജീദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. റഫീഖ് തോട്ടക്കര തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

The post MCMA പുതിയ ഭാരവാഹികളെ  തിരെഞ്ഞെടുത്തു appeared first on Starvision News Malayalam.