Manama Central Market Malayali Association | Starvision News Malayalam

മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്‌താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്.

ബഹ്‌റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

ബഹ്‌റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്‌താർ സംഗമം നടക്കുന്നത്.

വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ . റിയാസ് എം.എം.എസ്.ഇ, ട്രഷറർ . ലത്തീഫ് മരക്കാട്ട്, ജനറൽ സെക്രട്ടറി. അനീസ് ബാബു, ഓർഗനൈസിങ് സെക്രട്ടറി .അവിനാഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.

The post മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച appeared first on Starvision News Malayalam.

MCMA പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെഎംസിസി ഹാളിൽ വച്ചു നടന്ന യോഗം മുഖ്യരക്ഷധികാരി റഹീം ബാവ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വാർഷിക റിപ്പോർട്ട്‌ അഷ്‌കർ പൂഴിത്തലയും വരവ് ചിലവ് കണക്ക് അബ്ദുൽ സമദ് പത്തനാപുരവും അവതരിപ്പിച്ചു. യൂസഫ് മംമ്പാട്ടു മൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞു.2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുഖ്യരക്ഷധികാരിയായി റഹീം ബാവയും രക്ഷധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട് മഹബൂബ് കാട്ടിൽ പിടിക എന്നിവരെയും പ്രസിഡന്റ യൂസഫ് മംമ്പാട്ടു മൂല വൈസ് പ്രസിഡന്റ്മാർ അസീസ് പേരാമ്പ്ര, ശിഹാബ് ത്രിശൂർ, സന്ദീപ് ത്രിശൂർ, സെക്രട്ടറി അഷകർ പൂഴിത്തല ജോയിന്റ് സെക്രട്ടറി മാർ രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, സുബൈർ ഒ വി, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, അസിസ്റ്റന്റ് ട്രഷറർ ടി.പി മജീദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. റഫീഖ് തോട്ടക്കര തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

The post MCMA പുതിയ ഭാരവാഹികളെ  തിരെഞ്ഞെടുത്തു appeared first on Starvision News Malayalam.

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ബഹ്റൈൻ ദേശിയ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ദേശിയ ദിനം മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സാമൂചിതമായി ആഘോഷിച്ചു, മാർക്കറ്റിൽ നിരവധിയാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ആഘോഷം അബ്ദുൽ റദാ ബുസ്ഥാനി കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു തുടർന്ന് മാർക്കറ്റിലെ മുഴുവൻ ആളുകൾക്കും മധുരം വിതരണം ചെയ്തു ചടങ്ങിൽ അഷ്‌കർ പൂഴിത്തല സ്വാഗതം പറഞ്ഞു, പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല ആദ്യക്ഷനായിരുന്നു എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

The post മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ബഹ്റൈൻ ദേശിയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സൈനുദ്ദീന് സാമ്പത്തിക സഹായം കൈമാറി
മനാമ: ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ അംഗമായ സൈനുദ്ദീന് സാമ്പത്തിക സഹായം കൈമാറി. തുടർ ചികിൽസിക്കായി എത്രയും പെട്ടെന്ന് നാട്ടിൽ പോകണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷധികാരി ലത്തീഫ് മരകാട്ടിനു കൈമാറി. ചടങ്ങിൽ സെക്രട്ടറി അഷ്‌കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസിസ് റഫീക് അബ്ദുള്ള ഫസലു എന്നിവരും സന്നിഹിതരായിരുന്നു.

The post മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ  സൈനുദ്ദീന് സാമ്പത്തിക സഹായം കൈമാറി appeared first on Starvision News Malayalam.

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: ചുരുങ്ങിയ കാലം കൊണ്ട് ബഹ്‌റൈൻ മലയാളി സമൂഹത്തിന്റെ ഇടയിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ട് പ്രശംസ പിടിച്ചു പറ്റിയ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ(MCMA) വാർഷിക ജനറൽ ബോഡിയോഗം ചന്ദ്രൻ വളയത്തിന്റെ അദ്ധ്യക്ഷതയിൽ എം.സി.എം.എ ഓഫിസിൽ ചേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌കർ പൂഴിത്തലയും, വരവ് ചിലവ് കണക്ക് രാജേഷ് ഉക്രംപാടിയും അവതരിപ്പിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി, ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട്, മെഹബൂബ് കാട്ടിൽ പീടിക എന്നിവരെ രക്ഷധികാരികളയും, പ്രസിഡന്റ്‌ യൂസഫ് അലി മമ്പാട്ടുമൂല, വൈസ് പ്രസിഡന്റുമാർ അസീസ് പേരാമ്പ്ര, സന്ദീപ്തൃശൂർ, ശിഹാബ്തൃശൂർ, സെക്രട്ടറിയായി അഷ്‌കർ പൂഴിത്തല, ജോയിന്റ് സെക്രട്ടറിമാർ നൗഷാദ് കണ്ണൂർ, സക്കരിയ,സുബൈർ ഒ വി, ട്രഷറായി അബ്ദുൽ സമദ് പത്തനാപുരം എന്നിവരെയും തെരെഞ്ഞടുത്തു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റഫീഖ് തോട്ടകര നിയന്ത്രിച്ചു.

The post മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.