Mallappuzassery Panchayat by-election | Starvision News Malayalam

കോൺഗ്രസ് നേതാവിന്റെ റേഷൻകടയ്ക്ക് നേരെ പടക്കമെറിഞ്ഞന്ന് പരാതി; പൊട്ടിയത് മണ്ണെണ്ണ സൂക്ഷിച്ചിടത്ത്
കാഞ്ഞിരവേലി: മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമായ ചേരിക്കുന്നേൽ സദാശിവൻനായരുടെ വീടിനും റേഷൻ കടയ്ക്കും നേരേ പടക്കമെറിഞ്ഞതായി പരാതി. ബുധൻ രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിൽ സദാശിവൻനായരുടെ ഭാര്യയും റേഷൻകട ലൈസൻസിയുമായ പുഷ്പകുമാരി ആറന്മുള പൊലീസിൽ പരാതി നൽകി. ഇവരുടെ വീടിനു 50 മീറ്റർ അകലെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ രാത്രി പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിൽ നേരിട്ടറിയാവുന്ന 2 എൽഡിഎഫ് പ്രവർത്തകരാണു പടക്കം എറിഞ്ഞതെന്നു പരാതിയിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ പടക്കം പൊട്ടിച്ചപ്പോൾ തെറിച്ചു വീടിനു സമീപം വീണതാണെന്നാണ് അധികൃതരുടെ പക്ഷം. വീടിനു മുൻപിലുള്ള റേഷൻകടയുടെ മുൻപിലായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് 2 പടക്കം വീണു പൊട്ടിയത്. മണ്ണെണ്ണയ്ക്കു തീപിടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കടയുടെ പുറകിലുള്ള വീടിനു മുൻപിലും പടക്കം വീണു. ആറന്മുള സിഐ സി.കെ.മനോജിന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തി.

The post കോൺഗ്രസ് നേതാവിന്റെ റേഷൻകടയ്ക്ക് നേരെ പടക്കമെറിഞ്ഞന്ന് പരാതി; പൊട്ടിയത് മണ്ണെണ്ണ സൂക്ഷിച്ചിടത്ത് appeared first on Starvision News Malayalam.