Malikappuram movie | Starvision News Malayalam
Malikappuram movie | Starvision News Malayalam
‘മാളികപ്പുറം’ ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു
ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം നൽകിയ പോസിറ്റീവ് റിവ്യൂകളാണ് ബാക്കിയുള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജനുവരി ആറിന് മാളികപ്പുറം ഇതര ഭാഷകളിൽ [...]
The post ‘മാളികപ്പുറം’ ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം നൽകിയ പോസിറ്റീവ് റിവ്യൂകളാണ് ബാക്കിയുള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജനുവരി ആറിന് മാളികപ്പുറം ഇതര ഭാഷകളിൽ റിലീസ് ചെയ്യും.
അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന പെൺകുട്ടിയുടെ ശബരിമല യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കല്യാണിയായും കളിക്കൂട്ടുകാരൻ പിയൂഷായും എത്തിയ ബാലതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ കാഴ്‍ചപ്പാടിലൂടെ കഥ പറയുന്ന ചിത്രം ‘കേരളത്തിന്‍റെ കാന്താര’യാണെന്ന് ആന്‍റോ ആന്‍റണി എം.പി ഫേസ്ബുക്കിൽ കുറിച്ചു. ‘ശബരിമല ഉൾപ്പെടുന്ന നാടിന്‍റെ ജനപ്രതിനിധിയാണ് ഞാനെന്ന് പറയുമ്പോൾ ലഭിക്കുന്ന സ്വീകരണം ഞാൻ എല്ലായ്പ്പോഴും അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോൾ. എല്ലാവർക്കും വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത ശക്തിയുടെ ഉറവിടമാണ് അയ്യപ്പൻ. റിലീസ് ദിവസം [...]
The post ‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി appeared first on Starvision News Malayalam.