MALAYALI WOMAN | Starvision News Malayalam

തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവിൽ പങ്കാളിയുടെ തലയ്ക്കടിയേറ്റ് മരിച്ചു
ബംഗളൂരു: തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവിൽ പങ്കാളിയുടെ തലയ്ക്കടിയേറ്റ് മരിച്ചു. ദേവ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. ബംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ദേവയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുക്കർ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്. പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വാക്കുതർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

The post തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവിൽ പങ്കാളിയുടെ തലയ്ക്കടിയേറ്റ് മരിച്ചു appeared first on Starvision News Malayalam.