Malayalam Movie News | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ടൊ​വി​നോ​ ​നാ​യ​ക​നാ​കു​ന്ന​  ​’​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​”​ത്തി​ന്റെ​ ​റി​ലീ​സ്  ത​ട​ഞ്ഞു
കൊ​ച്ചി​:​ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​’​അ​ജ​യ​ൻറെ ​ ​ര​ണ്ടാം​ ​മോ​ഷ​ണ​”​ത്തി​ൻറെ​ ​റി​ലീ​സ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ​താ​ത്കാ​ലി​ക​മാ​യി​ ​ത​ട​ഞ്ഞു.​ ​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​യു.​ജി.​എം​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​നെ​തി​രെ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ഡോ.​ ​വി​നീ​ത് ​ന​ൽ​കി​യ​ ​ഹ​‌​ർ​ജി​യി​ലാ​ണ് ​ ​കോ​ട​തി​യു​ടെ​ ഉത്തരവ്. ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​യേ​റ്റ​ർ,​ ​ഒ.​ടി.​ടി,​ ​സാ​റ്റ​ലൈ​റ്റ് ​റി​ലീ​സു​ക​ൾ​ക്ക് ​വി​ല​ക്കു​ണ്ട്.​ ​ സിനിമയുടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​ത​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് 3.20​ ​കോ​ടി​ ​രൂ​പ​ ​വാ​ങ്ങി​യ​ ​നി​ർ​മ്മാ​താ​ക്ക​ൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും ​പ്ര​ദ​ർ​ശ​നാ​വ​കാ​ശം​ [...]
The post ടൊ​വി​നോ​ ​നാ​യ​ക​നാ​കു​ന്ന​  ​’​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​”​ത്തി​ന്റെ​ ​റി​ലീ​സ്  ത​ട​ഞ്ഞു appeared first on Starvision News Malayalam.
കൊ​ച്ചി​:​ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​’​അ​ജ​യ​ൻറെ ​ ​ര​ണ്ടാം​ ​മോ​ഷ​ണ​”​ത്തി​ൻറെ​ ​റി​ലീ​സ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ​താ​ത്കാ​ലി​ക​മാ​യി​ ​ത​ട​ഞ്ഞു.​ ​
നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​യു.​ജി.​എം​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​നെ​തി​രെ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ഡോ.​ ​വി​നീ​ത് ​ന​ൽ​കി​യ​ ​ഹ​‌​ർ​ജി​യി​ലാ​ണ് ​ ​കോ​ട​തി​യു​ടെ​ ഉത്തരവ്. ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​യേ​റ്റ​ർ,​ ​ഒ.​ടി.​ടി,​ ​സാ​റ്റ​ലൈ​റ്റ് ​റി​ലീ​സു​ക​ൾ​ക്ക് ​വി​ല​ക്കു​ണ്ട്.​ ​ സിനിമയുടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​ത​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് 3.20​ ​കോ​ടി​ ​രൂ​പ​ ​വാ​ങ്ങി​യ​ ​നി​ർ​മ്മാ​താ​ക്ക​ൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും ​പ്ര​ദ​ർ​ശ​നാ​വ​കാ​ശം​ ​ര​ഹ​സ്യ​മാ​യി​ ​കൈ​മാ​റി​യെന്നുമാണ് ​പ​രാ​തി.
ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ,​ തിരക്കഥ,​ സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്,​ മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്,​ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്.
നിങ്ങളുടെ പോലീസ് അനുഭവം പറയൂ, സമ്മാനം നേടൂ…’കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി
നിങ്ങള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം.. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ എന്നിവരെ ആണ് ആസിഫ് കുറ്റവും ശിക്ഷയും ചലഞ്ചു ചെയ്തത്. നിങ്ങള്‍ ചെയ്ത രസകരമായ ഒരു കുറ്റവും അതിന് നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷയും 5 മിനിറ്റില്‍ കുറഞ്ഞ ഒരു വീഡിയോ #KuttavumShikshayum എന്ന ഹാഷ്ടാഗുമായീ പോസ്റ്റ് [...]
The post നിങ്ങളുടെ പോലീസ് അനുഭവം പറയൂ, സമ്മാനം നേടൂ…’കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി appeared first on Starvision News Malayalam.
And I am challenging @ KuttavumShikshayum #KuttavumShikshayumChallenge
https://fb.watch/d3lyglsm8M/
‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്; ചിത്രം എത്തുന്നത് 450ന് മുകളില്‍ സ്ക്രീനുകളിൽ
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്. ജനുവരി 21ന് 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഓൺലൈൻ ബുക്കിങിലൂടെ പകുതിയലധികം കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ കോളജ് പ്രണയവും സൗഹൃ ദയവും ഒക്കെ ആണ് പ്രേമേയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി [...]
The post ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്; ചിത്രം എത്തുന്നത് 450ന് മുകളില്‍ സ്ക്രീനുകളിൽ appeared first on Starvision News Malayalam.