Malayalam Latest News | Starvision News Malayalam
	1	</sy:updateFrequency>
പന്തീരാങ്കാവ് ഗാർഹിക പീഡനം: വധശ്രമം ചുമത്തി കുറ്റപത്രം; രാഹുൽ ഒന്നാംപ്രതി
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ ‌കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പോലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കുമെതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ [...]
The post പന്തീരാങ്കാവ് ഗാർഹിക പീഡനം: വധശ്രമം ചുമത്തി കുറ്റപത്രം; രാഹുൽ ഒന്നാംപ്രതി appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്കറ്റിന് ഐ.എസ്.ഒ 22000: 2018 അംഗീകാരം
മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റാണ് ലുലു എന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഉപഭോക്താക്കൾക്ക് രുചികരവും ശുചിത്വമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വിശ്വസിച്ച് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ അംഗീകാരമെന്ന് ജുസെർ രൂപവാല പറഞ്ഞു. ISO 22000 എന്നത് ഒരു ഭക്ഷ്യസുരക്ഷാ മാനേജുമെന്റ് സ്റ്റാൻഡേർഡാണ്. സംഭരണം മുതൽ തയ്യാറാക്കൽ, പ്രദർശനം, [...]
The post ലുലു ഹൈപ്പർമാർക്കറ്റിന് ഐ.എസ്.ഒ 22000: 2018 അംഗീകാരം appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റാണ് ലുലു എന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഉപഭോക്താക്കൾക്ക് രുചികരവും ശുചിത്വമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വിശ്വസിച്ച് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ അംഗീകാരമെന്ന് ജുസെർ രൂപവാല പറഞ്ഞു.
ISO 22000 എന്നത് ഒരു ഭക്ഷ്യസുരക്ഷാ മാനേജുമെന്റ് സ്റ്റാൻഡേർഡാണ്. സംഭരണം മുതൽ തയ്യാറാക്കൽ, പ്രദർശനം, വിൽപന എന്നിവ വരെയുള്ള ഭക്ഷ്യ ശൃംഖലയ്ക്ക് ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പ്രക്രിയയുടെ ഭാഗമാണ് ഈ സർട്ടിഫിക്കേഷനെന്ന് ജുസെർ രൂപവാല പറഞ്ഞു.
മുന്‍ എം.എല്‍.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊല്ലം: മുന്‍ ചടയമംഗലം എം.എല്‍.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിതറയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ചത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും കൊല്ലം ജില്ല പ്രസിഡന്റായിരുന്നു. ചടയമംഗലത്തുനിന്ന് 2001ലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവർത്തിച്ചു. ഓച്ചിറ പ്രയാർ ആണ് സ്വദേശമെങ്കിലും ചടയമംഗലത്തായിരുന്നു താമസം.
The post മുന്‍ എം.എല്‍.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു appeared first on Starvision News Malayalam.
ഭക്ഷ്യവിഷബാധ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
The post ഭക്ഷ്യവിഷബാധ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി appeared first on Starvision News Malayalam.
കൊട്ടാരക്കരയിൽ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിൽ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാല് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കായംകുളത്തെ യു.പി സ്‌കൂളിലും വിഴിഞ്ഞത്തും സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
The post കൊട്ടാരക്കരയിൽ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു appeared first on Starvision News Malayalam.
ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. 1984ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ല്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമ നേടി. 1995ല്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ എംഡി കരസ്ഥമാക്കി. 2003ല്‍ എബിഎയും, 2012ല്‍ ഫെയ്മര്‍ [...]
The post ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ appeared first on Starvision News Malayalam.
ത്രിപുരയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 84 നേതാക്കൾ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ത്രിപുര: ത്രിപുരയില്‍ മുതിര്‍ന്ന സിപിഐഎം നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ ചായന്‍ ഭട്ടാചര്‍ജിയും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 84 നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെക്കന്‍ ത്രിപുരയിലെ ധര്‍മ്മനഗറില്‍ നടന്ന ചടങ്ങിലാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചായന്‍ ഭട്ടാചാര്‍ജിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയത്. സിപിഐഎമ്മില്‍ നിന്ന് 50 നേതാക്കള്‍, ബിജെപിയില്‍ നിന്ന് 25 നേതാക്കള്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒമ്പത് നേതാക്കളുമാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
The post ത്രിപുരയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 84 നേതാക്കൾ കോണ്‍ഗ്രസില്‍ ചേര്‍ന്നു appeared first on Starvision News Malayalam.
വയോമിത്രം കമ്പ്യൂട്ടർവത്കരിക്കുന്നു; സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും
തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ പ്രവർത്തനം കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ജൂൺ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ കാര്യാലയത്തിലാണ് പരിപാടി. ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബഹു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടർവൽക്കരിക്കുന്നതിലൂടെ മെച്ചപ്പെട്ട [...]
The post വയോമിത്രം കമ്പ്യൂട്ടർവത്കരിക്കുന്നു; സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ പ്രവർത്തനം കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
ജൂൺ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ കാര്യാലയത്തിലാണ് പരിപാടി. ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബഹു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും.
വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടർവൽക്കരിക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും കൂടുതൽ ഇടപെടലുകൾ നടത്തിവരികയാണ് സർക്കാർ – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി.റാണി ജോർജ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ഷെറിൻ. എം. എസ്. തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നു
തിരുവനന്തപുരം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയന വർഷം ബുധൻ ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം [...]
The post സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയന വർഷം ബുധൻ ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്.
സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി ചർച്ച നടത്തി.
റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണ് സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ അനുമതിയോടെയാണെന്നും സുധാകരൻ പറഞ്ഞു. പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്ന് കെ.വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.വി. തോമസിനെ പുറത്താക്കിയെന്ന് കെ. സുധാകരൻ അറിയിച്ചത്. നേരത്തെ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനെ [...]
The post കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി appeared first on Starvision News Malayalam.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ അനുമതിയോടെയാണെന്നും സുധാകരൻ പറഞ്ഞു. പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്ന് കെ.വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.വി. തോമസിനെ പുറത്താക്കിയെന്ന് കെ. സുധാകരൻ അറിയിച്ചത്. നേരത്തെ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനെ തുടർന്ന് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. പാർട്ടി സമിതികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.