malaria vaccine | Starvision News Malayalam
	1	</sy:updateFrequency>
malaria vaccine | Starvision News Malayalam
ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചു. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്‌സിനാണ് അംഗീകരിച്ചത്. പ്രതിവര്‍ഷം 4,00,000 പേരാണ് കൊതുകള്‍ പരത്തുന്ന മലേറിയ ബാധിച്ച് മരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഹെബ്രിയേസസ് പറഞ്ഞു. ടെഡ്രോസ് അദാനോം അതിനെ “ഒരു ചരിത്ര നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ മലേറിയ വാക്‌സിന്‍ ശാസ്ത്രത്തിന്റെയും കുട്ടികളുടെ ആരോഗ്യത്തിന്റെയും [...]
The post ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം appeared first on Starvision News Malayalam.