Malappuram Jilla Pravasi Association | Starvision News Malayalam

സാ​മൂ​ഹി​ക- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കണം – മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ സ്നേ​ഹ​സ്പ​ർ​ശം 2K23 പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി​യും മു​ൻ കൃ​ഷി മ​ന്ത്രി​യു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തെ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ബ​യോ കി​റ്റു​ക​ൾ ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും വാ​ങ്ങു​ക​യാ​ണ്. ഇ​തി​നു പ​ക​രം കേ​ര​ള​ത്തി​ൽ​ത​ന്നെ പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബ​യോ കി​റ്റു​ക​ളും മ​റ്റു വാ​ണി​ജ്യ വ്യ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​തി​ന് വേ​ണ്ട ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് അ​ദ്ദേ​ഹം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ല്പ​ത്തൂ​ർ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, ദി​ലീ​പ്, ക​രീം മോ​ൻ, അ​മൃ​ത ര​വി, മ​ൻ​ഷീ​ർ, മു​ബീ​ന, ആ​ദി​ൽ പ​റ​വ​ത്ത്, ഷി​ദ പ്ര​വീ​ൺ, ഖ​ൽ​ഫാ​ൻ, എ​ൻ.​കെ. മു​ഹ​മ്മ​ദാ​ലി, മ​നോ​ജ്, മു​ഹ​മ്മ​ദ് കാ​രി എ​ന്നി​വ​രാ​ണ് എം.​പി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

The post സാ​മൂ​ഹി​ക- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കണം –  മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ appeared first on Starvision News Malayalam.

ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
മനാമ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന വെബ്ബിനാറിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ, മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി എൻ കെ, ദിലീപ്, മജീദ്, കരീം മോൻ, ഖൽഫാൻ, അമൃത രവി, സലാം, റഫീഖ്, മണി,മനോജ്,,മുബഷിർ ആദിൽ,സുബൈദ,ഷിദ, രഹ്ന ,മുബീന , പർവീൻ , സുലു എന്നിവർ അനുശോചിച്ചു .മതേതരത്വം കാത്തു സൂക്ഷിക്കുന്നത്തിൽ എന്നും വ്യക്തമായ പങ്കു വഹിച്ച വ്യക്തിത്വമാണ് ശിഹാബ് തങ്ങളെന്നു അനുശോചന യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അനുസ്മരിച്ചു.രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയൊരു നഷ്ടമാണ് തങ്ങളുടെ നിര്യണത്തിലൂടെ സംഭവിച്ചിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി.

The post ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി
മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സ്ഥാപകാംഗവും നിർവാഹക സമിതി അംഗവുമായ ശരീഫ് മലപ്പുറത്തിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. 34 വർഷമായി ബഹറിനിൽ പ്രവാസജീവിതം നയിക്കുന്ന ശരീഫ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു.
പ്രസിഡണ്ട് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, മജീദ്,ആദിൽ, റഫീഖ്, മണി, ഖൽഫാൻ, അലവി, കരീം മോൻ, സലാം, രവി, സഗീർ, മുജീബ്, മൻഷീർ, അരുൺ, മൻസൂർ, അമൃത, മുബീന, സുൽഫത്, ഷിദ, രഹ്ന, നുസ്രത്, എന്നിവർ ആശംസകൾ നേർന്നു.

The post മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി appeared first on Starvision News Malayalam.