Malankara Affairs | Starvision News Malayalam

സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതി അധികാരം ഏറ്റു
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫയേഴ്സ്‌ സെക്രട്ടറി അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്തായുടെയും, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ ജനുവരി 1 പുതുവത്സരത്തോടാനുബന്ധിച്ച് നടന്ന വി. കുർബാനാനന്തരം അധികാരം ഏറ്റെടുത്തു. അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ്‌ തിരുമേനി, ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസ് ജോൺസൺ അച്ചൻ, സെക്രട്ടറി മനോഷ് കോര, മുൻ സെക്രട്ടറി ആൻസൺ ഐസക്ക് എന്നിവർ പുതുവത്സര ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രസിഡന്റ് റവ. ഫാ. ജോൺസ് ജോൺസൺ, വൈസ് പ്രസിഡന്റ് ആയി ശ്രീ. ബെന്നി. പി. മാത്യു. സെക്രട്ടറി ശ്രീ. മനോഷ് കോര, ട്രഷറർ ശ്രീ. ജെൻസൺ ജേക്കബ്, ജോയിന്റ് സെക്രട്ടറി ശ്രീ. എൽദോ വി. കെ, ജോയിന്റ് ട്രഷറർ ശ്രീ. സാബു പൗലോസ്, കമ്മറ്റി അംഗങ്ങളായ ശ്രീ. ബിജു തേലപ്പിള്ളി ജേക്കബ്, ശ്രീ. ലിജോ. കെ. അലക്സ്, ശ്രീ. ജയമോൻ തങ്കച്ചൻ, ശ്രീമതി, ലൗലി എം. ജോസഫ്, ശ്രീ. പ്രിനുമോൻ കുര്യൻ, ശ്രീ. ജിനോ സ്കറിയ, എക്സ് ഓഫീഷ്യോ ആയി ആൻസൺ ഐസക്ക് എന്നിവർ ചുമതല ഏറ്റു.

The post സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതി അധികാരം ഏറ്റു appeared first on Starvision News Malayalam.