Mahua Moitra | Starvision News Malayalam
മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു
എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
The post മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു appeared first on Starvision News Malayalam.
മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തരംതാണ രാഷ്ട്രീയം, ചിത്ര വിവാദ’ത്തിൽ തരൂർ
കോട്ടയം ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. തരംതാണ രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും തന്റെ സഹോദരിയടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ‌ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് തരൂർ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്.
‘എനിക്ക് അവർ കുട്ടിയാണ്. എന്നേക്കാൾ 10–15 വയസ്സ് താഴെയുള്ള ഒരു എംപിയാണ്. ആ കുട്ടിയുടെ ബർത്ത്ഡേ പാർ‌ട്ടിയിൽ എന്റെ സഹോദരിയടക്കം പതിനഞ്ച് പേരുണ്ടായിരുന്നു. എന്നാൽ ഇതിപ്പോൾ മറ്റുള്ളവരുടെയെല്ലാം പടം വെട്ടിക്കളഞ്ഞ്, രഹസ്യമായ ഒരു സ്വകാര്യ പരിപാടിയുടെ ചിത്രം പോലെ കാണിക്കുകയാണ്.’ ‘അന്ന് അവരുടെ പിറന്നാളായിരുന്നു. പിറന്നാളിന്റെ ആഘോഷത്തിൽ കുറച്ചൊക്കെ റിലാക്സ് ചെയ്തിരിക്കുമ്പോൾ എടുത്ത ചിത്രങ്ങളാണ്. അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണമാണ് ചിത്രം ഇങ്ങനെ പുറത്തുവന്നത്. അതിൽ എനിക്ക് ഇടപെടാനൊന്നുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നമ്മളെ താഴ്ത്തിക്കെട്ടാൻ എന്തുവേണമെങ്കിലും ചെയ്യും. ഞാനിതൊന്നും കാര്യമായി എടുത്തിട്ടില്ല.’ – തരൂർ പ്രതികരിച്ചു.
The post മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തരംതാണ രാഷ്ട്രീയം, ചിത്ര വിവാദ’ത്തിൽ തരൂർ appeared first on Starvision News Malayalam.
മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോൾ പാർലമെന്‍റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചതിന് തെളിവ്‌; ബിജെപി എംപി
ദില്ലി: മഹുവ മൊയിത്രയ്ക്കെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺ​ഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു.
മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോ​ഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്സഭ എത്തിക്സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഹിരാനന്ദാനി ​ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺ​ഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്.
The post മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോൾ പാർലമെന്‍റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചതിന് തെളിവ്‌; ബിജെപി എംപി appeared first on Starvision News Malayalam.