Mahatma Gandhi Martyrdom Day | Starvision News Malayalam

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ: മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം വർഗീയവിരുദ്ധ ദിനമായി ആചരിക്കുകയും സർവ്വമത പ്രാത്ഥന നടത്തുകയും വർഗീയവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യ്തു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിൽ ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, എബിയോൺ അഗസ്റ്റിൻ, ബ്ലെസ്സൺ മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും, ദേശീയ ആക്ടിങ് ട്രഷറർ സാജൻ സാമുവേൽ നന്ദിയും പറഞ്ഞു.

The post മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു appeared first on Starvision News Malayalam.