MAHARAJAN | Starvision News Malayalam

രണ്ട് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിൽ.കിണറ്റിൽ കുടുങ്ങിയ മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തമിഴ്‌‌നാട് സ്വദേശിയായ മഹാരാജനെ(55) പുറത്തെടുത്തു. രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും പൊലീസുമൊക്കെ ദൗത്യത്തിൽ പങ്കുചേർന്നിരുന്നു.ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് മഹാരാജന് മേൽ കിണറ്റിലെ മണ്ണിടിഞ്ഞുവീണത്. തുടർന്ന് രക്ഷിക്കാനുള്ള ശ്രമം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ആരംഭിച്ചു. ഇത്തരം ദൗത്യം വിജയകരമായി നടത്തിയിട്ടുള്ള കൊല്ലം പൂയപ്പള്ളിയിലെ അതിവിദഗ്ദ്ധരായ തൊഴിലാളികളെയും ഇന്നലെ സ്ഥലത്തെത്തിച്ചിരുന്നു.ഇന്ന് ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.

ആലപ്പുഴയിൽ നിന്നുള്ള 26അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. 90 അടി താഴ്‌ചയുള്ള കിണറിൽ ഭൂരിഭാഗം പ്രദേശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കി. രക്ഷാപ്രവർത്തനത്തിനിടെ ഇന്നലെയും മണ്ണിടിഞ്ഞുവീണത് ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു. മഹാരാജന്റെ ശരീരത്തിൽ 15 അടിയോളം പൊക്കത്തിൽ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മുക്കോല ശക്തിപുരം റോഡ് അശ്വതിയിൽ സുകുമാരന്റെ വീട്ടിലെ കിണറ്റിൽ കോൺക്രീറ്റ് റിംഗും മോട്ടോറും സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഹാരാജനൊപ്പം പണിയിലേർപ്പെട്ടിരുന്ന ശേഖർ, കണ്ണൻ, മോഹൻ, മണികണ്ഠൻ എന്നിവർ രക്ഷപ്പെട്ടിരുന്നു.

The post രണ്ട് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിൽ.കിണറ്റിൽ കുടുങ്ങിയ മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു appeared first on Starvision News Malayalam.