MADRAS HIGHCOURT | Starvision News Malayalam

ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആളുകൾ പ്രാർത്ഥനയ്ക്കായാണ് ക്ഷേത്രങ്ങളിൽ എത്തുന്നത്. ഇതിനിടയിൽ ചില ആളുകൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നു, ഇത് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നു. ലോക്കറിൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ അതത് ക്ഷേത്ര കമ്മിറ്റികൾ നടത്തണമെന്നും നിർദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

The post ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു appeared first on Starvision News Malayalam.

നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല, ‘റീൽ’ പരാമർശം വേദനിപ്പിച്ചു; വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ
ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഢംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ വീണ്ടും കോടതിയെ സമീപിച്ച് നടൻ വിജയ്. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് സമർപ്പിച്ച ഹർജി ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോടതിയിൽ അപ്പീൽ നൽകിയത്.

ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേയ്ക്ക് കേസ് മാറ്റി. ജസ്റ്റിസ് ആർ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക. പ്രവേശന നികുതിയുടെ പേരിൽ രജിസ്‌ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഹർജി തള്ളിക്കൊണ്ട് നടത്തിയ റീൽ പരാമർശം ഏറെ വേദനിപ്പിച്ചെന്നും ഇത്തരത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതിയിൽ ആവശ്യപ്പെടും. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നടപടിക്രമം വൈകിയതാണ് ചോദ്യം ചെയ്തതെന്നും വിജയുടെ അഭിഭാഷകൻ വ്യക്തമാക്കി.

കേസ് നാളെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാർ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോൾ ഹർജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

The post നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല, ‘റീൽ’ പരാമർശം വേദനിപ്പിച്ചു; വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ appeared first on Starvision News Malayalam.