M Vincent MLA | Starvision News Malayalam

കെഎസ്ആർടിസിയുടെ ശവദാഹമാണ് മുഖ്യമന്ത്രി തൈക്കാട് നടത്തിയത്: എം.വിൻസെന്റ് എംഎൽഎ.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ശവദാഹമാണ് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഇന്ന് നടത്തിയതെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ് എംഎൽഎ പ്രസ്താവിച്ചു. കെ-സ്വിഫ്റ്റിനായി വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടന വേദിയിലേക്ക് റ്റിഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയെ പൂർണമായും തകർക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നതെന്നും, കെഎസ്ആർടിസിയെ തകർത്ത് സ്വിഫ്റ്റ് എന്നൊരു സ്വതന്ത്ര കമ്പനി തുടങ്ങി അവിടെ ഇഷ്ടക്കാർക്ക് കരാർ നിയമനം നൽകി കേരളത്തിലെ ഉദ്യോഗാർത്ഥികളേയും തൊഴിലാളികളേയും സർക്കാർ ചതിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. കെഎസ്ആർടിസി ശമ്പള ബാധ്യത ഏറ്റെടുക്കാനാകില്ലായെന്ന് സർക്കാർ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്, ഗഡുക്കളായി ശമ്പളം വാങ്ങാനല്ല PSC പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം പോലും ക്യത്യമായി ശമ്പളം നൽകാത്ത മാനേജ്മെന്റ് ശമ്പളം മുടങ്ങുന്നതിനെതിനെതിരേ പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകുകയാണ്, എന്നാൽ തൂക്കി കൊന്നാലും പിരിച്ചു വിട്ടാലും അനീതിക്കെതിരെയുള്ള പോരാട്ടം റ്റിഡിഎഫ് തുടരുമെന്ന് എംഎൽഎ പറഞ്ഞു. ബാഡ്ജ് ധരിച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയാൽ പ്രതികാര നടപടിയെന്നാണ് ഭീഷണിയെങ്കിൽ ആ വെല്ലുവിളി റ്റിഡിഎഫ് ഏറ്റെടുക്കുമെന്നും കേരളത്തിലെ മുഴുവൻ തൊഴിലാളികളും ബാഡ്ജ് ധരിച്ച് തന്നെ ജോലി ചെയ്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ എങ്കിലും വിലയുണ്ടെങ്കിൽ തൊഴിലാളികൾക്ക് അഞ്ചാം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ സർക്കാർ തയാറാകണമെന്നും എം.വിൻസെന്റ് പറഞ്ഞു.

റ്റിഡിഎഫ് സംസ്ഥാന നേതാക്കളായ സർവ്വശ്രീ റ്റി.സോണി, ഡി.അജയകുമാർ, എം.വി.ലാൽ, മനോജ് ലാക്കയിൽ, എസ്.കെ.മണി, മനോജ് ലാക്കയിൽ, ആർ.എൽ.രാജീവ്, സിജി ജോസഫ്, ഒ.കെ.ശശീന്ദ്രൻ, ശ്രീകുമാർ, സുഷകുമാർ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

The post കെഎസ്ആർടിസിയുടെ ശവദാഹമാണ് മുഖ്യമന്ത്രി തൈക്കാട് നടത്തിയത്: എം.വിൻസെന്റ് എംഎൽഎ. appeared first on Starvision News Malayalam.

തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിന് ഉത്തരവാദി സിപിഎമ്മും ജില്ലാ ഭരണകൂടവും: എം. വിൻസെന്റ് എം.എൽ.എ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിലവിലെ ഗുരുതരമായ കോവിഡ് സാഹചര്യത്തിന് കാരണക്കാർ ആളുകളെ കൂട്ടം കൂടി സമ്മേളനം നടത്തിയ സിപിഎമ്മും അതിന് ഒത്താശ ചെയ്ത ജില്ലാ ഭരണകൂടവുമാണെന്ന് എം.വിൻസെന്റ് എം.എൽ.എ ആരോപിച്ചു. ടിപിആർ 30 ശതമാനത്തിന് മുകളിൽ എത്തിയ ജില്ലയിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇറക്കിയ സർക്കാർ ഉത്തവുകൾ പോലും ത്യണവത്ഗണിച്ചുകൊണ്ട് സിപിഎം മുന്നൂറോളം പ്രതിനിധികളെ ഉൾപ്പെടുത്തി സമ്മേളനം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.എൽ.എ പറഞ്ഞു. സ്വന്തം ഉത്തരവുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ പോലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടു.

പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും നൂറ്റമ്പത് മുതൽ മുന്നൂറ് വരെ ആളുകൾ പങ്കെടുക്കുന്ന കുടുംബശ്രീ തിരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഈ ഗുരുതരമായ സാഹചര്യത്തിൽ പോലും സ്കൂൾ അടയ്ക്കാതെയിരിക്കുന്നത് വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും അധ്യാപകരേയും കോവിഡിന്റെ ഇരയാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ബ്രാഞ്ച്, ലോക്കൽ, ഏര്യാ ജില്ലാ തലങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സമ്മേളനങ്ങളാണ് സിപിഎം ജില്ലയിൽ നടത്തിയത്, ഇതിലെല്ലാം വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്.

ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടക്കുന്ന സമ്മേളനം നിർത്തി വയ്പ്പിക്കാനോ നിയമപരമായ നടപടികൾ സ്വികരിക്കാനോ തയ്യാറാകാത്ത പോലീസ് ഉദ്യോഗസ്ഥർ അതിന് സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. ഒടുവിൽ സ്ഥലം സിഐയും, എസ്ഐയും ഉൾപ്പെടെയുള്ള പോലീസുകാർക്ക് സമ്മേളന സ്ഥലത്ത് നിന്നും കോവിഡ് പിടിപെടുന്ന നിലയാണുണ്ടായത്. കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട സെക്ട്രൽ മജിസ്ട്രേറ്റ്, താലൂക്ക്/ജില്ലാ ഭരണകൂടങ്ങൾ, ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ ക്യത്യനിർവഹണത്തിന് വീഴ്ച വരുത്തിയതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

The post തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിന് ഉത്തരവാദി സിപിഎമ്മും ജില്ലാ ഭരണകൂടവും: എം. വിൻസെന്റ് എം.എൽ.എ appeared first on Starvision News Malayalam.