M K Muneer | Starvision News Malayalam
M K Muneer | Starvision News Malayalam
‘ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പോറ്റി വളർത്തി’: എം.കെ മുനീർ
കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി ഫാക്കൽറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ, താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ലീഗിനെതിരെ ഉയർന്നുവന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയാണ് പരിപോഷിപ്പിച്ചത്. വർഗീയ, തീവ്രവാദ സംഘടനകൾ പട്ടാപ്പകൽ പോരാടുമ്പോഴും ഇരുട്ടിൽ പരസ്പരം പാലൂട്ടുന്നവരാണെന്നും [...]
The post ‘ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പോറ്റി വളർത്തി’: എം.കെ മുനീർ appeared first on Starvision News Malayalam.
കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി ഫാക്കൽറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളിൽ, താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ലീഗിനെതിരെ ഉയർന്നുവന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയാണ് പരിപോഷിപ്പിച്ചത്. വർഗീയ, തീവ്രവാദ സംഘടനകൾ പട്ടാപ്പകൽ പോരാടുമ്പോഴും ഇരുട്ടിൽ പരസ്പരം പാലൂട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്: എംകെ മുനീറിന് ഭീഷണിക്കത്ത്
കോഴിക്കോട്: താലിബാന്‍ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനേയും കുടുംബത്തേയും തീര്‍ക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. കുറേ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ [...]
The post ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്: എംകെ മുനീറിന് ഭീഷണിക്കത്ത് appeared first on Starvision News Malayalam.