M B Rajesh | Starvision News Malayalam
	1	</sy:updateFrequency>
M B Rajesh | Starvision News Malayalam
തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം; സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി
തിരുവനന്തപുരം: അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. [...]
The post തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം; സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി appeared first on Starvision News Malayalam.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ പുനർനിർവചിക്കപെടുകയാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കൽ, വികസന പദ്ധതികളുടെ പരിപാലനം എന്നതിൽ ഉപരിയായി പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ സൃഷ്ടിക്കൽ, രണ്ടാംതലമുറ വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യൽ, സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടു പോവുകയാണ്. ചുമതലകൾ ഭംഗിയായും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാൻ പ്രാപ്തമാക്കുന്ന നിലയിൽ ആധുനികവൽക്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഉടനീളം നടപ്പിലാക്കുമെന്നും മന്ത്രി.
വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, മിഷനുകൾ, ഏജൻസികൾ പദ്ധതികൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പൊതു വാട്ട്‌സ്ആപ്പ് നമ്പരായ 807 806 60 60 ലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സെല്ലും പ്രവർത്തിക്കും. ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാമ്പശിവ റാവു, കുടുംബശ്രീ ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, അർബൻ ഡയറക്ടർ സുരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാനിടയായ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എം.ബി രാജേഷ്
തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്സൈസ് വിജിലൻസും എക്സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയിൽ വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. എക്സൈസ് നടപടികളെ സ്വാർത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാൽ അവർക്കെതിരെ കർശന നടപടിയെടുക്കും. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി [...]
The post ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാനിടയായ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എം.ബി രാജേഷ് appeared first on Starvision News Malayalam.
തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്സൈസ് വിജിലൻസും എക്സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയിൽ വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. എക്സൈസ് നടപടികളെ സ്വാർത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാൽ അവർക്കെതിരെ കർശന നടപടിയെടുക്കും. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് വീട്ടമ്മ അറിയിച്ചു. താൻ നേരിട്ടത് കടുത്ത അപമാനമാണെന്ന് വീട്ടമ്മ 24 നോട് വെളിപ്പെടുത്തി. തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ എക്സൈസ് തയ്യാറായില്ലെന്നും വീട്ടമ്മ കുറ്റപ്പെടുത്തുന്നു.
നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരങ്ങൾ സമൂഹത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ് നഗരസഭകൾ. കേരളത്തിലേതിന് സമാനമായ രീതിയിൽ നഗര വളർച്ച ലോകത്ത് എവിടെയും കാണാൻ കഴിയില്ല. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നഗരസഭകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. അത് നടപ്പിലാക്കാൻ നഗരസഭകളെ സജ്ജമാക്കുക എന്നതാണ് [...]
The post നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും: മന്ത്രി എം ബി രാജേഷ് appeared first on Starvision News Malayalam.
മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭകളെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങൾക്ക് നിരവധി എതിർപ്പുകളും പരാതികളുമുണ്ട്. അത് അപ്രത്യക്ഷമാകണം. ആളുകൾ അവരുടെ അവകാശങ്ങൾക്കായാണ് വരുന്നതെന്ന് ജീവനക്കാർക്ക് ബോധ്യപ്പെടണം. നൽകാൻ കഴിയുന്ന സേവനങ്ങൾ യാതൊരു തടസ്സവും കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കണം. വൈദഗ്ധ്യത്തിന്റെ അഭാവം പരിഹരിക്കപ്പെടണം. അതിനുള്ള കർമപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിലൂടെ അഴിമതി ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷ്  ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു
മനാമ: കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.  സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ബിനു മണ്ണിൽ വറുഗീസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രിഫെക്ട് കൗൺസിൽ അംഗങ്ങളുമായി മന്ത്രി സംവദിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും [...]
The post മന്ത്രി എം ബി രാജേഷ്  ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു appeared first on Starvision News Malayalam.
മനാമ: കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.  സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ബിനു മണ്ണിൽ വറുഗീസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രിഫെക്ട് കൗൺസിൽ അംഗങ്ങളുമായി മന്ത്രി സംവദിച്ചു.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  മന്ത്രി പറഞ്ഞു. യോഗത്തിൽ പ്രിൻസ് നടരാജൻ അധ്യക്ഷനായിരുന്നു. 
പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. “പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടും. അതല്ല പരിഹാരം. അങ്ങനെയല്ല ഈ പ്രശ്നം പരിഹരിക്കാനാവുക. പ്രശ്നപരിഹാരം ശാസ്ത്രീയമായി മാത്രമേ സാധ്യമാകൂ. [...]
The post പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ് appeared first on Starvision News Malayalam.
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
അതല്ല പരിഹാരം. അങ്ങനെയല്ല ഈ പ്രശ്നം പരിഹരിക്കാനാവുക. പ്രശ്നപരിഹാരം ശാസ്ത്രീയമായി മാത്രമേ സാധ്യമാകൂ. നാം അതിനോട് സഹകരിക്കണം.” രാജേഷ് പറഞ്ഞു.
നിയമസഭ ലൈബ്രറിയിൽ പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 2021-ലെ കേരളപ്പിറവി ദിനവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ നടത്തുന്ന പുസ്തക പ്രദര്‍ശനം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പുസ്തക പ്രദര്‍ശനം ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ സ്പീക്കര്‍ ഭരണഭാഷാ പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ. ജയരാജ്, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ തോമസ് കെ. തോമസ്, മറ്റ് എം.എൽ.എ മാർ എന്നിവർ സന്നിഹിതരായിരുന്നു. മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തകങ്ങളും അമൂല്യ [...]
The post നിയമസഭ ലൈബ്രറിയിൽ പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
ന്യൂ മെക്സിക്കോ ജനപ്രതിനിധിസഭ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി സ്പീക്കർ എം ബി രാജേഷ് വീഡിയോ കോൺഫറൻസ്  നടത്തി
തിരുവനന്തപുരം: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ ജനപ്രതിനിധിസഭയുടെ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോ കോൺഫറൻസ് നടത്തി. കേരളത്തിൽ കോവിഡ് മഹാമാരിയെ എങ്ങനെയാണ് പ്രതിരോധിച്ചത് എന്നത് സംബന്ധിച്ച്‌ ബ്രയാൻ ഇഗോൾഫ് ചോദിക്കുകയുണ്ടായി. കേരളത്തിലെ ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യരക്ഷാ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യും ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും കൊണ്ടാണ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ മഹാമാരിയെ നേരിട്ടതെന്ന് എംബി രാജേഷ് വിശദീകരിച്ചു. അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച [...]
The post ന്യൂ മെക്സിക്കോ ജനപ്രതിനിധിസഭ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി സ്പീക്കർ എം ബി രാജേഷ് വീഡിയോ കോൺഫറൻസ്  നടത്തി appeared first on Starvision News Malayalam.
തിരുവനന്തപുരം: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ ജനപ്രതിനിധിസഭയുടെ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോ കോൺഫറൻസ് നടത്തി. കേരളത്തിൽ കോവിഡ് മഹാമാരിയെ എങ്ങനെയാണ് പ്രതിരോധിച്ചത് എന്നത് സംബന്ധിച്ച്‌ ബ്രയാൻ ഇഗോൾഫ് ചോദിക്കുകയുണ്ടായി.
കേരളത്തിലെ ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യരക്ഷാ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യും ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും കൊണ്ടാണ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ മഹാമാരിയെ നേരിട്ടതെന്ന് എംബി രാജേഷ് വിശദീകരിച്ചു.
അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ്- 19 നെ പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ മെക്സിക്കോ. അതിൻ്റെ അനുഭവങ്ങൾ അദ്ദേഹവും കൈമാറി.
ബ്രയാൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ശ്രീമതി റീന ഷെവിൻസ്കി, ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (ALA) യുടെ പ്രവർത്തകരും സുഹൃത്തുക്കളുമായ പ്രദീപ് പിള്ള,  കിരൺ ചന്ദ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിവിധ മേഖലകളിൽ സഹകരിക്കാമെന്നും ആശയ വിനിമയം തുടരാമെന്നും പറഞ്ഞാണ് ഓൺലൈൻ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിച്ചു കൊണ്ട് മെക്സിക്കൻ സ്പീക്കർ ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി.
താടിയും കണ്ണടയും ഉള്ള മറ്റൊരു സ്പീക്കർ സ്ഥാനമേറ്റിരിക്കുന്നു, അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ബ്രയാൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ശ്രീമതി റീന ഷെവിൻസ്കി കേരളത്തിൽ വേരുകളുള്ള ആളാണ്. അവർ വഴിയാണ് ബ്രയാൻ കേരള സ്പീക്കറെക്കുറിച്ച്
മനസ്സിലാക്കിയത്.
എം ബി രാജേഷ് അദ്ദേഹത്തിന് നന്ദി പറഞ്ഞും ആശംസിച്ചും മറുപടി അയച്ചു. ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്താമെന്ന ധാരണയുണ്ടാവുകയും ചെയ്തു.
ബ്രയാൻ കഴിഞ്ഞ അഞ്ചു വർഷമായി ന്യൂ മെക്സിക്കോയുടെ സ്പീക്കറായി പ്രവർത്തിക്കുകയാണ്. കേരള നിയമസഭാ സ്പീക്കർ ചുമതലയേറ്റിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. എന്നാൽ വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും അതിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
തുല്യത, സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശങ്ങൾ എന്നിവക്കു വേണ്ടി ശക്തമായി പോരാടുന്ന നേതാവാണ് ബ്രയാൻ. സ്ത്രീകൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യമുയർത്തി ശക്തമായ പ്രക്ഷോഭം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്നു.